"സെന്റ് ജോസഫ് എൽ.പി.എസ് മുള്ളുവിള/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ വൈറസ് | color= 4 }} <p> <br>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
| ഉപജില്ല=      നെയ്യാറ്റിൻകര  
| ഉപജില്ല=      നെയ്യാറ്റിൻകര  
| ജില്ല=  തിരുവനന്തപുരം  
| ജില്ല=  തിരുവനന്തപുരം  
| തരം=      കവിത
| തരം=      കഥ
| color=     5
| color= 2
}}
}}
{{Verified1|name=Mohankumar S S| തരം=  കഥ  }}

19:35, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്


ഒരു ദിവസം ദുഷ്ട ശക്തികളുടെ വാസസ്ഥലമായ ഒരു നരകത്തിൽ നിന്നും ഒരു പിശാച്, അരയിൽ ഒരു സഞ്ചിക്കെട്ടും കപടത നിറഞ്ഞ മുഖവും കഴുകന്റെ ചിറകുമായ് അതിമനോഹരമായ ഭൂമിയിലേക്കുവന്നു. ചുറ്റുപാടും നിരീക്ഷിച്ച അവന് വളരെ സന്തോഷത്തോടെ നന്മ ചെയ്തു ജീവിക്കുന്ന മനുഷ്യനെ കാണാൻ കഴിഞ്ഞു.ഈ സ്വർഗ്ഗ തുല്യമായ ഭൂമിയെ നരകതുല്യമാക്കണമെന്ന് അവനുതോന്നി. അവൻ ഭൂമി മുഴുവൻ ചുറ്റിക്കറങ്ങി ചൈനയിലെ വുഹാൻ എന്ന ചന്തയിലെത്തി. എന്നിട്ട്അവൻ തന്റെ സഞ്ചിയിൽ ഉണ്ടായിരുന്ന അപകടകാരിയായഒരു വൈറസിനെ എടുത്ത് ഒരു മനുഷ്യനെ സ്പർശിച്ചു .അങ്ങനെ തുടങ്ങി കൊറോണ വൈറസിന്റെ യാത്ര .അത് ലോകം മുഴുവനും വ്യാപിച്ചു .ഇന്ന് ലോകം മുഴുവനും ലോക്ക് ഡൗൺ .........!

ഗൗരിക
3 എ സെന്റ് ജോസഫ് എൽ.പി.എസ് മുള്ളുവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ