"ജി.എച്ച്.എസ്.തവിടിശ്ശേരി/അക്ഷരവൃക്ഷം/കൊതിച്ചി കാത്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊതിച്ചി കാത്തു<!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=  2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

19:30, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊതിച്ചി കാത്തു

മഹാ കൊതിയനാണ് കാത്തു എന്ന പൂച്ച. അവൾക്കൊരു അനിയനുണ്ട്. അവൻ്റെ പേരാണ് കിട്ടു. ഒരു ദിവസം കാത്തുവിൻ്റെ അച്ഛൻ രണ്ട് മീൻ കൊണ്ടുവന്നു. കാത്തുവിനും കിട്ടുവിനും അമ്മ പൂച്ച ഓരോ മീൻ കൊടുത്തു. കൊതിച്ചി കാത്തു വിൻ്റെ മീൻ ചെറുതാണെന്ന് പറഞ്ഞ് അവൾ കുശുമ്പു കാട്ടി. കാത്തു അവളുടെ മീൻമുറ്റത്തേക്ക് ചാടി. കിട്ടു അവൻ്റെ മീൻ കഴിക്കുന്നത് കണ്ട് കാത്തുവിന് കൊതി തോന്നി. മുറ്റത്ത് ചാടിയ മീനെടുക്കാൻ കാത്തു ഓടിപ്പോയി. അപ്പോഴേക്കും കാക്കച്ചി മീനും കൊണ്ട് പറന്നു പോയി. കൊതിച്ചി കാത്തു നാണിച്ചു പോയി.

നിഹാര പ്രശാന്ത്.എൻ
1 എ ജി.എച്ച്.എസ്.തവിടിശ്ശേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത