"കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/തോൽപിക്കാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തോൽപിക്കാം കൊറോണയെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| സ്കൂൾ=  കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13743
| സ്കൂൾ കോഡ്= 13743
| ഉപജില്ല= തളിപ്പറമ്പ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

19:26, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തോൽപിക്കാം കൊറോണയെ

കൊറോണയെന്ന ഭീകരനെ
തടുത്ത് തടഞ്ഞ് മുന്നേറുക നാം
തോൽപ്പിക്കാനാകില്ല കേരളത്തെ
തോൽപ്പിക്കാനാകില്ല മലയാളത്തെ
നല്ല ശീലങ്ങൾ വളർത്തീടുവാൻ
കൊവിഡ് നൽകിയ പാഠമിത്
നന്മതൻ ചാരേ നടന്നീടുവാൻ
കാലമൊരുക്കിയ രോഗമിത്
അറിവ് പകർന്നും അകന്നുനിന്നും
അകറ്റി നിർത്തുക രോഗത്തെ
പാലിക്കുക നാം വ്യക്തി ശുചിത്വം
നേടിയെടുക്കുക ആരോഗ്യം
അസുഖം പകരും വഴികളിലൊന്നും
അരുതേ നമ്മൾ പോകരുതേ
പുത്തനണർവിന്റെ പുതു-
ലോകം നേടാനായി
കാത്തിരിക്കാം നമുക്ക് കാത്തിരിക്കാം.
 

സൗരവ് സുരേന്ദ്രൻ
5 കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത