"ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്/അക്ഷരവൃക്ഷം/അകലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അകലം | color= 2 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= അകലം         
| തലക്കെട്ട്= അകലം         
| color= 2       
| color= 2       
}}
<p> <br>
ഞാൻ അമ്മു. നാലാം ക്ലാസ്സിൽ പഠിക്കുന്നു.
അമ്മ ജില്ലാപഞ്ചായത്തിൽ ജോലി ചെയ്യുന്നു. അച്ഛൻ പോലീസിലാണ്.
ഞാൻ പൊതുവെ ക്ലാസ്സിൽ അൽപ്പം വഴക്കാളിയാണ്.കൂട്ടുകാരോടൊക്കെ
ചുമ്മാവഴക്കിടും. അങ്ങനെയിരിക്കെ പെട്ടെന്ന് ഒരു ദിവസം കൊറോണ
റിപ്പോർട്ട് ചെയ്തു.അതിവേഗം തന്നെ ലോക്ഡൗൺ പ്രഖ്യാപിച്ചു.
അച്ഛൻ ജോലിത്തിരക്കിലാണ്. മറ്റൊന്നിനും സമയമില്ല. അമ്മയ്ക്ക്
കൃത്യസമയത്ത് ജോലി ഉണ്ട്. ചേട്ടൻ പഠിക്കുന്ന തിരക്കിലാണ്.
ഏതുസമയത്തും ഒാൺലൈൻ ക്ലാസ്സിലാണ്.അതിനാൽ മറ്റൊന്നിനും സമയമില്ല.എന്നാൽ എനിക്ക് എല്ലാവരുമായി ഇടപഴകാൻ കഴിയുന്നുണ്ട്.
എന്നാൽ എല്ലാവരും തിരക്കിലായതിനാൽ ഞാൻ വീട്ടിൽ ഒറ്റയ്ക്കിരുന്നു
മുഷിഞ്ഞു. അങ്ങനെ ഒറ്റയ്ക്കിരുന്നപ്പോഴാണ് ഞാൻ ആലോചിച്ചത്
കൂട്ടുകാരുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നുവെന്ന്.ഒരുമിച്ച്
ആഘോഷിക്കാമായിരുന്നു.അപ്പോൾ എനിക്കു മനസ്സിലായി അക
ന്നിരിക്കുന്നതു നന്നായി. കാരണം സ്നേഹത്തിന്റെ ആഴം മനസ്സിലാ
ക്കാൻ കഴിയുന്നുണ്ടല്ലോ...........
</p>
{{BoxBottom1
| പേര്= അന്ന. എ
| ക്ലാസ്സ്=8 C   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗുഹാനന്ദപുരം എച്ച്.എസ്സ്.എസ്സ്     
| സ്കൂൾ കോഡ്= 41016
| ഉപജില്ല=ചവറ     
| ജില്ല=കൊല്ലം 
| തരം=കഥ     
| color=3     
}}
}}

19:25, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അകലം


ഞാൻ അമ്മു. നാലാം ക്ലാസ്സിൽ പഠിക്കുന്നു. അമ്മ ജില്ലാപഞ്ചായത്തിൽ ജോലി ചെയ്യുന്നു. അച്ഛൻ പോലീസിലാണ്. ഞാൻ പൊതുവെ ക്ലാസ്സിൽ അൽപ്പം വഴക്കാളിയാണ്.കൂട്ടുകാരോടൊക്കെ ചുമ്മാവഴക്കിടും. അങ്ങനെയിരിക്കെ പെട്ടെന്ന് ഒരു ദിവസം കൊറോണ റിപ്പോർട്ട് ചെയ്തു.അതിവേഗം തന്നെ ലോക്ഡൗൺ പ്രഖ്യാപിച്ചു. അച്ഛൻ ജോലിത്തിരക്കിലാണ്. മറ്റൊന്നിനും സമയമില്ല. അമ്മയ്ക്ക് കൃത്യസമയത്ത് ജോലി ഉണ്ട്. ചേട്ടൻ പഠിക്കുന്ന തിരക്കിലാണ്. ഏതുസമയത്തും ഒാൺലൈൻ ക്ലാസ്സിലാണ്.അതിനാൽ മറ്റൊന്നിനും സമയമില്ല.എന്നാൽ എനിക്ക് എല്ലാവരുമായി ഇടപഴകാൻ കഴിയുന്നുണ്ട്. എന്നാൽ എല്ലാവരും തിരക്കിലായതിനാൽ ഞാൻ വീട്ടിൽ ഒറ്റയ്ക്കിരുന്നു മുഷിഞ്ഞു. അങ്ങനെ ഒറ്റയ്ക്കിരുന്നപ്പോഴാണ് ഞാൻ ആലോചിച്ചത് കൂട്ടുകാരുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നുവെന്ന്.ഒരുമിച്ച് ആഘോഷിക്കാമായിരുന്നു.അപ്പോൾ എനിക്കു മനസ്സിലായി അക ന്നിരിക്കുന്നതു നന്നായി. കാരണം സ്നേഹത്തിന്റെ ആഴം മനസ്സിലാ ക്കാൻ കഴിയുന്നുണ്ടല്ലോ...........

അന്ന. എ
8 C ഗുഹാനന്ദപുരം എച്ച്.എസ്സ്.എസ്സ്
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ