"ഗവ. യു പി എസ് കല്ലൂർ/അക്ഷരവൃക്ഷം/മിന്നുവിന്റെ ദുഃഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{BoxTop1 | തലക്കെട്ട്= മിന്നുവിന്റെ ദുഃഖം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= മിന്നുവിന്റെ ദുഃഖം | ||
| color= | | color= 4 | ||
}} | }} | ||
<center> <poem> | |||
ഏറ്റുമാനൂരിലെ ഒരു ഗ്രാമത്തിലാണ് മിന്നു എന്ന കുട്ടി താമസിച്ചിരുന്നത്. നാലാംക്ലാസ് വിദ്യാർത്ഥിനി ആയിരുന്നു അവൾ.അമ്മയുടെയും അമ്മാമ്മയുടെയും കൂടെ ആയിരുന്നു അവളുടെ താമസം. ദുബായിലെ ഒരു കമ്പനിയിലെ ജീവനക്കാരനായിരുന്നു അവളുടെ അച്ഛൻ. അതുകൊണ്ടുതന്നെ അച്ഛൻ ഗൾഫിൽ നിന്ന് വരുന്നതും നോക്കി അവൾ മാസങ്ങൾ കഴിച്ചുകൂട്ടി. കൊറോണ എന്ന മഹാമാരി മൂലം രാജ്യത്തെ സ്കൂളുകൾ എല്ലാം യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ അടച്ചു. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥ. മിന്നു ആകെ വിഷമത്തിലായി. പക്ഷേ ആ സമയത്ത് ഒരു സന്തോഷവാർത്ത അവളെ തേടിയെത്തി. അച്ഛൻ ഗൾഫിൽ നിന്ന് വരുന്നു. അച്ഛൻ കൊണ്ടുവരുന്ന മിഠായികളും കളിപ്പാട്ടങ്ങളും സ്വപ്നം കണ്ടവളുറങ്ങി. പക്ഷേ അവളുടെ കുഞ്ഞു സ്വപ്നത്തിന് വിപരീതം എന്നോണം അച്ഛൻ വന്ന ഉടനെ ഒരു മുറിയിൽ കയറി കതകടച്ചു. ഒരുപാട് തിരഞ്ഞെങ്കിലും അച്ഛനെ പുറത്തേക്ക് കണ്ടില്ല. മിന്നുവിന് വളരെ സങ്കടമായി. അച്ഛൻ എന്താ ഇത്രയും ദിവസം അപ്പോൾ അമ്മ പറഞ്ഞു ആയിട്ടും ആരോടും മിണ്ടാതെ മുറിക്കുള്ളിൽ ഇരിക്കുന്നതെന്ന് അവൾ അമ്മയോട് ചോദിച്ചു. അപ്പോൾ അമ്മ പറഞ്ഞു മോളെ അച്ഛൻ ഇപ്പോൾ നിരീക്ഷണത്തിലാണ്. വിദേശത്ത് നിന്ന് വരുന്നവർ 28 ദിവസത്തോളം നിരീക്ഷണത്തിൽ കഴിഞ്ഞു രോഗം ഇല്ല എന്ന് ഉറപ്പാക്കിയ ശേഷമേ പുറത്തേക്ക് ഇറങ്ങൂ. നമ്മുടെ നാടിന്റെ സുരക്ഷയുടെ ഭാഗം ആകേണ്ടത് നമ്മുടെ കടമയാണ്. അമ്മ പറഞ്ഞത് മനസ്സില്ലാമനസ്സോടെ മിന്നു മൂളി കേട്ടു. അവൾ കാത്തിരുന്നു, ആ 28 ദിവസം കഴിഞ്ഞു കിട്ടാൻ.... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= വിഷ്ണു M. V | |||
| ക്ലാസ്സ്= 4B | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ. യു പി എസ് കല്ലൂർ | |||
| സ്കൂൾ കോഡ്= 43449 | |||
| ഉപജില്ല= കണിയാപുരം | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കഥ | |||
| color= 4 | |||
}} | |||
{{Verified1|name=PRIYA|തരം=കഥ }} |
19:04, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മിന്നുവിന്റെ ദുഃഖം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ