"ഗവ. ഠൗൺ എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ഭയപ്പെടില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഭയപ്പെടില്ല <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:


കൊറോണയെന്ന വിപത്തിനെ തുരത്തിടും
കൊറോണയെന്ന വിപത്തിനെ തുരത്തിടും
{{BoxBottom1
| പേര്=ദീരജ്
| ക്ലാസ്സ്=4  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ ഠൗൺ എൽ പി എസ് നെയ്യാറ്റിൻകര          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=44406
| ഉപജില്ല=നെയ്യാറ്റിൻകര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിര‌ുവനന്തപ‌ുരം 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

18:44, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭയപ്പെടില്ല

ഭയന്നിട്ടില്ല നാം ചെറുത്തുനിന്നിടും

കൊറോണയെന്ന ഭീകരൻെറ കഥകഴിച്ചിടും

തകർന്നിടില്ല നാം കൈകൾ കോർത്തിടും

നാട്ടിൽ നിന്നും ഈ വിപത്തിനെ തുരത്തിടും

കൈകൾ നാം ഇടക്കിടയ്ക്കു സോപ്പിട്ടു കഴുകിടും

തുമ്മുമ്പോഴും ചുമക്കുമ്പോഴും മുഖം പൊത്തിപടിച്ചിടും

പുറത്ത് പോകുമ്പോൾ മൂക്കും വായും തൂവാലകെട്ടിടും

പൊതുസ്ഥലത്ത് കൂട്ടമായ് നിൽക്കരുത് കൂട്ടുകാരെ

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കും

കൊറോണ എന്ന ഭീകരനെ തുടച്ചു നീക്കിടും

ഭയപ്പെടില്ല നാം ചെറുത്തു നിന്നിടും

കൊറോണയെന്ന വിപത്തിനെ തുരത്തിടും

ദീരജ്
4 ഗവ ഠൗൺ എൽ പി എസ് നെയ്യാറ്റിൻകര
നെയ്യാറ്റിൻകര ഉപജില്ല
തിര‌ുവനന്തപ‌ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത