"ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/സ്നേഹത്തോടെ ഞാൻ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സ്നേഹത്തോടെ ഞാൻ... <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 21: വരി 21:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   ഗവൺമെൻ്റ് എച്ച് എസ് എസ് കഴക്കൂട്ടം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവൺമെൻ്റ് എച്ച് എസ് എസ് കഴക്കൂട്ടം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43008
| സ്കൂൾ കോഡ്= 43008
| ഉപജില്ല=  കണിയാപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണിയാപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

18:42, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്നേഹത്തോടെ ഞാൻ...

ആരോഗ്യവും ശുചിത്വവും ഞാൻ എന്നും വളരെ ശ്രദ്ധയോടെ പാലിച്ചിരുന്നു. അതിന് എന്നെ ശീലിപ്പിക്കുകയും സഹായിക്കുകയും ചെയ്തിരുന്നത് എന്റെ ചുറ്റിനും ഉള്ള മുതിർന്ന പല വ്യക്തികളുമായിരുന്നു. "ചൊട്ടയിലെ ശീലം ചുടല വരെ "എന്ന പഴമൊഴി അമ്മയിൽ നിന്നാണ് കേട്ടിരുന്നത് . എന്റെ വ്യക്തിശുചിത്വത്തിൽ എന്തെങ്കിലും വീഴ്ച സംഭവിക്കാറുള്ളപ്പോൾ ആണ് ഇത് ഞാൻ കേൾക്കാറുണ്ടായിരുന്നത് . ശുചിത്വത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും അമ്മ തയ്യാറല്ലായിരുന്നു. അങ്ങനെ കുടുംബത്തിലെ എല്ലാ പേരുടേയും നിഷ്ഠയായ ജീവിതം കണ്ടു വളർന്ന എനിക്ക് ശുചിത്വം പാലിക്കാതെ നിവൃത്തിയില്ല എന്ന അവസ്ഥയിലായിരുന്നു. ശുചിത്വം പാലിച്ചാൽ കുറെ ഏറെ ആരോഗ്യത്തിന് സഹായകമാണെന്ന സത്യം ഈ കൊറോണക്കാലത്താണ് ഞാൻ മനസിലാക്കിയത് . ഒരു വിദ്യാർത്ഥിയായ എനിക്ക് എന്റെ അനുഭവങ്ങളിലൂടെ തന്നെ കൊറോണ എന്ന വൈറസിനേയും കോവിഡ് 19 എന്ന മഹാമാരിയേയും അകറ്റി നിർത്താമെന്ന് വിശ്വാസമുണ്ട് .

ആർഷ ബി സി
7 c ഗവൺമെൻ്റ് എച്ച് എസ് എസ് കഴക്കൂട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം