"എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കൊറോണ വൈറസിനെ പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപജില്ല തിരുത്തൽ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
{{BoxBottom1
{{BoxBottom1
| പേര്= സംദീപ്തിമോൾ എസ്. എസ്.
| പേര്= സംദീപ്തിമോൾ എസ്. എസ്.
| ക്ലാസ്സ്=   
| ക്ലാസ്സ്=  6 C
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 25: വരി 25:
| color= 2
| color= 2
}}
}}
{{verified1|name=Kannankollam|തരം=ലേഖനം}}

18:33, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസിനെ പ്രതിരോധിക്കാം


കൊറോണാ വൈറസ് എന്ന് കോവിഡ് 19 പകരുന്ന കാലഘട്ടമാണിത്. പ്രതിരോധം തന്നെയാണ് ആണ് ഏറ്റവും നല്ല പ്രതിവിധി. പ്രതിരോധം തന്നെയാണ് ഈ സമയം നമുക്ക് അത്യാവശ്യമായത്. കൂടുതലും സമ്പർക്കത്തിലൂടെ പകരുന്ന ഈ വൈറസിനെ തടയാൻ വളരെ എളുപ്പമാണ്. അത് നമുക്ക് എല്ലാവർക്കും സാധ്യമാവുന്ന കാര്യവുമാണ് ആണ് . പക്ഷേ ഈ രോഗം പകർന്നു കഴിഞ്ഞാൽ അതിനെ തടയാൻ സാധിച്ചെന്ന് വരില്ല. കൂടുതലായും രോഗത്തിൻറെ പകർച്ച ഒഴിവാക്കാൻ ശ്രമിക്കുക. ഈ വൈറസിന്റെ പ്രതിരോധം എങ്ങനെ?എന്തൊക്കെ കാര്യങ്ങളാണ് നാം ശ്രദ്ധയിൽ പെടുത്തേണ്ടത്? ഇങ്ങനെയുള്ള നൂറായിരം കൂട്ടം ചോദ്യങ്ങളാണ് ഇന്ന് ജനങ്ങളുടെ മനസ്സിൽ. പക്ഷേ ഈ പരിഭ്രാന്തികളൊന്നും വേണ്ട ജാഗ്രത മാത്രം മതി. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നത് ഇങ്ങനെയൊക്കെയാണ്:

  • സോപ്പും വെള്ളവും ഇടയ്ക്കിടെ കൈകൾ വൃത്തിയായി കഴുക്കുക.
  • ആളുകൾ കൂടുന്ന പരിപാടികളിൽ കഴിവതും പങ്കെടുക്കാതെ വീട്ടിൽ തന്നെ ഇരിക്കുക.
  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും കർച്ചീഫ് അല്ലെങ്കിൽ ടിഷ്യു പേപ്പർ ഉപയോഗിച്ച് മറയ്ക്കുക.
  • പനി, ചുമ, ജലദോഷം, ശ്വാസതടസ്സം തുടങ്ങിയ ഏതെങ്കില്ലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടനെതന്നെ ഡോക്ടറെ സമീപിക്കുക.
  • കണ്ണിലോ മൂക്കിലോ ഇടയ്ക്കിടെ സ്പർശിക്കാതിരിക്കുക.
ഈ വൈറസിനെ തടയാൻ സ്വന്തം ജീവൻ പോലും പോലും നൽകിക്കൊണ്ട് മനുഷ്യജീവനെ രക്ഷിക്കാൻ ശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കുക തന്നെ വേണം. സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്നത് ശ്രദ്ധയോടെ അനുസരിക്കുക. അവർ ഈ വൈറസിനെ പ്രതിരോധിക്കാനായി കഠിന ശ്രമങ്ങളാണ് നടത്തുന്നത്. വൈറസും മനുഷ്യനും തമ്മിലുള്ള ഈ ജീവന്മരണ പോരാട്ടത്തിൽ മനുഷ്യൻ തന്നെ ജയിക്കും. നമുക്ക് പ്രതിരോധിക്കാം അതിജീവിക്കാം.
സംദീപ്തിമോൾ എസ്. എസ്.
6 C മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം