"സെന്റ് അലോഷ്യസ് എൽ. പി. എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Kannans എന്ന ഉപയോക്താവ് St. Alosious L P S Chirayinkeezhu/അക്ഷരവൃക്ഷം എന്ന താൾ [[സെന്റ് അലോഷ്യസ് എൽ. പി. എസ്. ചിറയിൻകീഴ്/...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
*[[{{PAGENAME}}/പ്രകൃതി | പ്രകൃതി]]
| തലക്കെട്ട്= അറിവ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
*[[{{PAGENAME}}/അറിവ് | അറിവ്]]
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
*[[{{PAGENAME}}/ഗ്രാമം | ഗ്രാമം]]
}}
*[[{{PAGENAME}}/EARTH | EARTH]]
 
*[[{{PAGENAME}}/CORONA | CORONA]]
<p> <br>
 
ഒരിക്കൽ  ഒരു  പിതാവ്  മകനുമായി  ദീർഘയാത്രയ്ക്കായി  ഒരുങ്ങി .കൈയ്യിൽ  ഒരു  വടിമാത്രം  എടുത്ത്  നടക്കുവാനാരംഭിച്ചു .
പിതാവ്  മുന്നിലും  മകൻ  പിന്നിലും .അത്യാവശ്യം  മാത്രം  സംസാരം .എന്നാലും അവൻ  സന്തോഷവാനാണ് .അവന്  കുസൃ
തിയോ  ശാഠ്യങ്ങളോ  ഒന്നും  തന്നെയില്ല .പ്രക്രതിയിലെ എല്ലാ  വസ്തുക്കളും  വളരെ  ശ്രദ്ധാപൂർവ്വം  വീക്ഷിച്ചു . വഴിയിൽ
വളരെയധികം  തടസ്സങ്ങൾ  ഉണ്ടെങ്കിലും  അതൊന്നും  അവർ  ശ്രദ്ധിച്ചതേയില്ല .അവർക്ക്  ദാഹമനുഭവപ്പെട്ടപ്പോൾ  വടി 
മണ്ണിൽ  കുത്തി  വെള്ളം  കണ്ടെത്തുന്നു .വിശന്നപ്പോൾ  മുന്നിൽ  കണ്ട  മൃഗത്തിനെ  കൊന്നു  ഭക്ഷിക്കുന്നു .ആവശ്യത്തിൽ 
കൂടുതൽ  പ്രക്രതിയിൽ  നിന്നും ഒന്നും  തന്നെ അവർ  എടുത്തിരുന്നില്ല .യാത്രയിൽ  വന്യമൃഗങ്ങൾ  ഇവരെ  കാണുന്നു .പക്ഷെ
അത്യാവശ്യ  സന്ദർഭങ്ങളിലല്ലാതെ  അവർ  ഒരിടത്തും  ഒാടിയൊളിക്കുന്നില്ല .യാത്രക്കിടയിൽ  ചില  സുഹൃത്തുക്കളെ  കാണുന്നു.
അവർ തങ്ങളുടെ  സ്വത്തിൽ നിന്നും പണമല്ല  സാധനങ്ങൾ  കൈമാറുന്നു .അവിടെയും  പരിമിതമായ  സംസാരം .യാത്ര
യുടെ  അവസാനത്തിൽ  പിതാവ്  തനിക്ക്  ലഭിച്ച  വസ്തുക്കളിൽ ഏറ്റവും  നല്ലത്  മകനെ  ഏൽപ്പിച്ച്  അവനെ  ഒറ്റക്ക്  യാത്ര
യാക്കുന്നു . ഒരിക്കലും മകനെ  ഒാർത്ത് അദ്ദേഹം വിലപിക്കുകയോ  ഭയക്കുകയോ  ചെയ്തില്ല .കാരണം  ആ  പിതാവ് തൻെറ
മകന് ആവശ്യമായതെല്ലാം  നൽകിക്കഴിഞ്ഞതുകൊണ്ടു  തന്നെ .പ്രകൃതി തന്നെയാണ്  നമ്മുടെ  പാഠപുസ്തകം  അതിലെ
വായനക്കാർ  മാത്രമാണ്  നമ്മളോരോരുത്തരും  വളരാം  നേരോടെ ...
 
<p> <br>
 
{{BoxBottom1
| പേര്= ആദർശ്
| ക്ലാസ്സ്=4A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെൻെ്റ അലോഷ്യസ് എൽ.പി.എസ്. ചിറയിൻകീഴ് .        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42330
| ഉപജില്ല= ആറ്റിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

18:27, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം