"ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട്/അക്ഷരവൃക്ഷം/കുഞ്ഞനുജനോട് കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കുഞ്ഞനുജനോട് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 36: വരി 36:


ഞങ്ങൾ പയർ മണികൾ നടാൻ പോയി.
ഞങ്ങൾ പയർ മണികൾ നടാൻ പോയി.
{{BoxBottom1
| പേര്=  ADHILA FATHIMA
| ക്ലാസ്സ്=    2 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി എൽ പി എസ്  കെ വി എച് എസ് എറിയാടു , തൃശൂർ , കൊടുങ്ങല്ലൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23412
| ഉപജില്ല=    കൊടുങ്ങല്ലൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശൂർ
| തരം=  കഥ
  <!-- കവിത / കഥ  / ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

18:25, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കുഞ്ഞനുജനോട്


കുഞ്ഞനുജൻ: ഇത്താത്ത ഒരു അണ്ണാൻ

ഞാൻ: എവിടെയാ അണ്ണാൻ

അനുജൻ :ദേ ആ അടക്കാ മരത്തിന്റെ അടുത്തേക്ക് പോയി

ഞാൻ :വാ നമുക്ക് അതിന്റെ പിന്നാലെ പോകാം

അനുജൻ :അണ്ണന്റെ കയ്യിൽ കുറെ നാരുകൾ ഉണ്ട് എന്തിനാണ് അതുകൊണ്ടു പോകുന്നത്

ഞാൻ :കൂടുണ്ടാക്കാൻ ആണ് കൂടുണ്ടാക്കി അതിലാണ് താമസിക്കുന്നത്

കുഞ്ഞനുജൻ :ഇനി നമുക്ക് നാളെ നോക്കാം

ഞാൻ: ശരി നമുക്ക് പോകാം

കുഞ്ഞനുജൻ എന്നും അടക്കാ മരത്തിന്റെ ചുവട്ടിൽ നിന്ന് മുകളിലേക്ക് നോക്കും കുറച്ചു ദിവസം കഴിഞ്ഞു

കുഞ്ഞനുജൻ :നമുക്ക് അണ്ണന്റെ കൂടെ എങ്ങനെയാണെന്ന് നോക്കാം

ഞാൻ :ശരിയാണ് എത്ര ദിവസമായി നോക്കിയിട്ട്

കുഞ്ഞനുജൻ :ഇത്താത്ത ദേ ഒരു കുഞ്ഞ് അണ്ണാൻ ഹായ്

ഞാൻ :അണ്ണാൻ കൂട് ഉണ്ടാക്കിയത് എന്തിനാണെന്ന് നിനക്ക് ഇപ്പോൾ മനസ്സിലായോ

അനുജൻ :കുറച്ചു ദിവസം കഴിയുമ്പോൾ അത് ഓടിച്ചാടി കളിക്കും അല്ലേ അപ്പോൾ നല്ല രസമായിരിക്കും

ഞാൻ :നമ്മൾ അതിന് ഉപദ്രവിക്കരുത് നമുക്ക് പോകാം

ഞങ്ങൾ പയർ മണികൾ നടാൻ പോയി.

ADHILA FATHIMA
2 B ജി എൽ പി എസ് കെ വി എച് എസ് എറിയാടു , തൃശൂർ , കൊടുങ്ങല്ലൂർ
കൊടുങ്ങല്ലൂർ ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ