"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/നിശ്ചിത നിശബ്ദത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= 🌹നിശ്ചിത നിശബ്ദത🌹<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= 🌹നിശ്ചിത നിശബ്ദത🌹<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെവായനയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>

18:19, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

🌹നിശ്ചിത നിശബ്ദത🌹

 

ഭീതി പരത്തുന്നു, ഭയാനകമാകുന്നു വീണ്ടുമൊരു മഹാമാരി
ഭീകരനാകുന്ന വിനാശകാരൻ
കൊറോണ എന്ന വിനാശകാരൻ.
ഓർമ്മിപ്പിക്കാൻ വന്നൊരു
നിശബ്ദ ശത്രു.
മർത്യനെ തുടച്ചു നീക്കും മഹാമാരി പേമാരി പെയ്തു
വന്ന നാളിൽ പ്രളയം
പെരുങ്കളിയട്ടമായി.
ജാതിയില്ല ,മതമില്ല
പ്രാണനായ് കേഴും ജനങ്ങൾ
മാത്രം
മതമതിരുകൾ മാഞ്ഞു
മനസ്സിൽ 'ജീവൻ മാത്രം
മതി,യെന്ന് ആശിച്ചു നിന്നു.
പ്രളയം കഴിഞ്ഞ നേരത്ത്
വന്നു മഹാമാരി കൊറോണ .
കൂടെ നിന്നാൽ കൂടെ വരും
കൊറോണ
കൊറോണ വന്നാൽ കൂട്ടില്ല,
കൂടപ്പിറപ്പില്ല, കൂട്ടുകാരില്ല.
ശബ്ദ തരംഗമായി മൂടുന്ന വിഷു പോലും ഒന്നു പകച്ചു
നിന്നു നിൻ്റെ മുന്നിൽ
എങ്ങും നിശ്ചിത നിശബ്ദത
മാത്രം ..................
  💐💐💐💐💐💐💐💐💐💐💐💐💐💐

     
  

🍃🍃ശിഫ ഫാത്തിമ .എം .കെ🍃🍃
6 c മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത