"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ പൊരുതാം കോവിഡിനെതിരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(':പൊരുതാം കോവിഡിനെതിരെ 2019ത്തിന്റെ അവ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=പൊരുതാം കോവിഡിനെതിരെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
2019ത്തിന്റെ അവസാനനാളുകളിൽ കൊറോണ എന്ന മഹാവിപത്ത് നമ്മെ വിഴുങ്ങിയപ്പോൾ അതിനെ നമുക്ക് എങ്ങനെ അതിജീവിക്കണം എന്ന് അറിയില്ലായിരുന്നല്ലോ? മാത്രവുമല്ല ഈ രോഗവ്യാപനസമയത്താണല്ലോ നാം കൂടുതൽ സുരക്ഷി തരാകേണ്ടതെന്നും ജീവിതരീതിയിൽ മാറ്റംവരുത്തേണ്ട സമയം അടുത്തിരിക്കുന്നു എന്നും മനസ്സിലാക്കിയത്. ആസമയം നാം സ്വീകരിക്കേണ്ട മാർഗം ശുചിത്വം പാലിക്കുക എന്നതുതന്നെയാണ്. "വ്യക്തിശുചിത്വം പാലിക്കുക " എന്നതുമാത്രമാണ് നമ്മുടെ കർത്തവ്യം. അതിലൂടെ തന്നെ കൂടുതൽ സുരഷിതരാകുവാൻ സാധിക്കും. വ്യക്തിശുചിത്വം ഇല്ലായ്മയിൽ നിന്നും ഈ വിപത്ത് പടരുവാൻ സാധ്യത ഏറെയാണ്. നമ്മെ കൂടുതൽ സുരക്ഷി തരാക്കുവാൻ വേണ്ടി സർക്കാർ ലോക്ക് ഡൌൺ തുടങ്ങിയപ്പോൾ രോഗവ്യാപനത്തിന്റെ വേഗവും തീവ്രതയും കുറയ്ക്കുവാൻ സാധിച്ചു. അപ്പോൾ നമുക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ വീടും പരിസരവും വൃത്തിയാക്കുക, വെള്ളം കെട്ടികിടക്കാൻ അനുവദിക്കരുത്, കൈകൾ വൃത്തിയായി കഴുകുക, ഭക്ഷ്യ വസ്തുക്കൾ തുറന്നു വെക്കാതിരിക്കുക തുടങ്ങി യ കാര്യങ്ങൾ ചെയ്യുക. "വ്യക്തിശുചിത്വം ജീവിതത്തിന്റെ ഭാഗമാക്കി വേണം മുന്നോട്ട് പോകാൻ " എപ്പോഴും പരസ്പര അകലം പാലിക്കാൻ ശ്ര ദ്ധിക്കുക. കരുതലായി ഇരിക്കുക............................നന്ദി | |||
{{BoxBottom1 | |||
| പേര്= ജെഫി ബെനഡിക്ട് | |||
| ക്ലാസ്സ്=10 G <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 35006 | |||
| ഉപജില്ല=ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
18:09, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പൊരുതാം കോവിഡിനെതിരെ
2019ത്തിന്റെ അവസാനനാളുകളിൽ കൊറോണ എന്ന മഹാവിപത്ത് നമ്മെ വിഴുങ്ങിയപ്പോൾ അതിനെ നമുക്ക് എങ്ങനെ അതിജീവിക്കണം എന്ന് അറിയില്ലായിരുന്നല്ലോ? മാത്രവുമല്ല ഈ രോഗവ്യാപനസമയത്താണല്ലോ നാം കൂടുതൽ സുരക്ഷി തരാകേണ്ടതെന്നും ജീവിതരീതിയിൽ മാറ്റംവരുത്തേണ്ട സമയം അടുത്തിരിക്കുന്നു എന്നും മനസ്സിലാക്കിയത്. ആസമയം നാം സ്വീകരിക്കേണ്ട മാർഗം ശുചിത്വം പാലിക്കുക എന്നതുതന്നെയാണ്. "വ്യക്തിശുചിത്വം പാലിക്കുക " എന്നതുമാത്രമാണ് നമ്മുടെ കർത്തവ്യം. അതിലൂടെ തന്നെ കൂടുതൽ സുരഷിതരാകുവാൻ സാധിക്കും. വ്യക്തിശുചിത്വം ഇല്ലായ്മയിൽ നിന്നും ഈ വിപത്ത് പടരുവാൻ സാധ്യത ഏറെയാണ്. നമ്മെ കൂടുതൽ സുരക്ഷി തരാക്കുവാൻ വേണ്ടി സർക്കാർ ലോക്ക് ഡൌൺ തുടങ്ങിയപ്പോൾ രോഗവ്യാപനത്തിന്റെ വേഗവും തീവ്രതയും കുറയ്ക്കുവാൻ സാധിച്ചു. അപ്പോൾ നമുക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ വീടും പരിസരവും വൃത്തിയാക്കുക, വെള്ളം കെട്ടികിടക്കാൻ അനുവദിക്കരുത്, കൈകൾ വൃത്തിയായി കഴുകുക, ഭക്ഷ്യ വസ്തുക്കൾ തുറന്നു വെക്കാതിരിക്കുക തുടങ്ങി യ കാര്യങ്ങൾ ചെയ്യുക. "വ്യക്തിശുചിത്വം ജീവിതത്തിന്റെ ഭാഗമാക്കി വേണം മുന്നോട്ട് പോകാൻ " എപ്പോഴും പരസ്പര അകലം പാലിക്കാൻ ശ്ര ദ്ധിക്കുക. കരുതലായി ഇരിക്കുക............................നന്ദി
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ