"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/ ബ്രേക്ക് ദി ചെയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(edited) |
No edit summary |
||
വരി 19: | വരി 19: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=കഥ}} |
18:07, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ബ്രേക്ക് ദി ചെയിൻ
എല്ലാ വായനക്കാർക്കും എന്റെ നമസ്ക്കാരം..... ഞാൻ തേജ ജയരാജ് തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്ക്കൂളിൽ പഠിക്കുന്ന ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ഞാൻ ഈ കൊച്ചു ലേഖനം എഴുതുവാനുള്ള പ്രധാന കാരണം ലോകം മുഴുവൻ കൊറോണ അഥവാ കൊവിഡ് 19 എന്ന വൈറസിൻ്റെ ഭീതിയിലാണല്ലോ ജനങ്ങൾ ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഈ മഹാമാരി ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്നു ലോകം മുഴുവൻ പടർന്ന് പിടിച്ചിരിക്കുകയാണല്ലോ എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ വൈറസ് പടർന്ന് പിടിക്കുന്നത് തടയാം രോഗം വന്നിട്ട് ചികിത്സിക്കുന്നതിൽ അല്ല സാധാരണയായി രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലാണ് നാം ഓരോരുത്തരും കൂടുതൽ പ്രാധാന്യം കൽപ്പിക്കേണ്ടത് അതിനായി ചില മുൻകരുതലുകൾ നാം എടുക്കേണ്ടതാണ് : അതിൽ ചില മുൻകരുതലുകൾ ഇവിടെ സൂചിപ്പിക്കാം: .കൈകൾ ഇടയ്ക്കിടേ സോപ്പോ അഥവാ ഹാൻ്റ് വാഷോ ഉപയോഗിച്ച് 20 സെക്കൻ്റ് സമയം കഴുകുക ഇവയല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ ഹാൻ്റ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക .ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല അഥവാ ടിഷ്യൂ ഉപയോഗിച്ച് മറയ്ക്കുക .പനിയോ ചുമയോ ഉണ്ടെങ്കിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദർശിക്കുക . ആളുകൾ കൂട്ടം കൂടിയിരിക്കുന്നത് ഒഴിവാക്കുക അനാവശ്യമായുള്ള ഷോപ്പിങ്ങുകൾ ഒഴിവാക്കുക അനാവശ്യമായുള്ള ആശുപത്രി സന്ദർശനം ഒരു പരിതി വരെ ഒഴുവാക്കുക ഷെയ്ക്ക് ഹാൻ്റ് ഒഴിവാക്കുക ആശുപത്രി സന്ദർശിക്കുമ്പോഴും അവശ്യ സാധനങ്ങൾ വാങ്ങാൻ പോകുമ്പോഴും മാസ്ക്ക് നിർബന്ധമായി ധരിക്കുക എല്ലാവരും പരസ്പരം 1 മീറ്റർ അകലം പാലിച്ചു നിൽക്കുക ഗൾഫിൽ നിന്നും വരുന്ന പ്രവാസികൾ തൽക്കാലം അവിടെ തന്നെ നിൽക്കുക വൃദ്ധരും കുട്ടികളും വീട്ടിൽ തന്നെ ഇരിക്കുക പോലീസിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും നിർദ്ദേശങ്ങൾ പാലിച്ച് നാം ഓരോരുത്തരും വീട്ടിൽ തന്നെ ഇരിക്കുക വ്യാജവാർത്തകൾ ആരും പ്രചരിപ്പിക്കാതിരിക്കുക എല്ലാവരും ഓർക്കുക കൊറോണയ്ക്ക് പണക്കാരനെന്നും പാവപ്പെട്ടവനെന്നും വ്യത്യാസമില്ല ഒരാൾക്കും നമ്മളാൽ രോഗം വരാതെ നോക്കുക നമുക്ക് എല്ലാവർക്കും ഒരുമിച്ച് ഈവൈറസിനെ ഭൂമുഖത്തു നിന്നു തുടച്ചു മാറ്റാം ഓർക്കുക ഓരോ ജീവനും വിലപ്പെട്ടതാണ് .ഇതോടെ കൊറോണ എന്ന രോഗ പ്രതിരോധത്തെപ്പറ്റിയുള്ള എന്റെ ഈ കൊച്ചു ലേഖനം ഇവിടെ നിർത്തുന്നു. സ്‌റ്റേ അറ്റ് ഹോം ......................... സ്‌റ്റേ സെയ്ഫ് .....................
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ