"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 56: വരി 56:
*ഹെല്‍ത്ത്ക്ലബ്ബ്
*ഹെല്‍ത്ത്ക്ലബ്ബ്
*സയന്‍സ് ക്ലബ്ബ്
*സയന്‍സ് ക്ലബ്ബ്
*
== മാനേജ്മെന്റ് == കേരള ഗവണ്മന്റ്
== മാനേജ്മെന്റ് == കേരള ഗവണ്മന്റ്
= മുന്‍ സാരഥികള്‍ ==''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''ശ്രീ.കുട്ടന്‍ പീള്ള.ശ്രീ.ഡാനിയല്‍,ശ്രീമതി.ഉഷ,ശ്രീമതി.ദേവകുമാരി,ശ്രീമതി.വല്‍സമ്മാജോസഫ്.,ശ്രീമതി.ഉഷ,
= മുന്‍ സാരഥികള്‍ ==''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''ശ്രീ.കുട്ടന്‍ പീള്ള.ശ്രീ.ഡാനിയല്‍,ശ്രീമതി.ഉഷ,ശ്രീമതി.ദേവകുമാരി,ശ്രീമതി.വല്‍സമ്മാജോസഫ്.,ശ്രീമതി.ഉഷ,
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==റ്റി.കെ.എം.ഇഞ്ചിനീയറിങ്ങ് കോളജ് സ്ഥാപകനുംവ്യവസായപ്രന‍മുഖനും ആയിരുന്ന ആദണീയനായ തങ്ങള്‍കുഞ്ഞ്മുസ്‍ലിയാര്‍ ,ജലാലുദ്ദീന്‍മുസലിയാര്‍,എന്‍.അയ്യപ്പന്‍.ഐ.എ.എസ്.,കൊല്ലംകോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കുമാരി.അനിത.എം.ഡി.പശുപാലന്‍,രാജ്മോഹന്‍ ഉണ്ണിത്താന്‍.ഡോക്ടര്‍.അയ്യപ്പന്‍ പിള്ള,ചാര്‍ട്ടേഡ് ഇന്‍ജിനീയര്‍.എസ് മൊഹമ്മദ് ആരിഫ്.

*==വഴികാട്ടി==
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  

18:45, 11 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ
വിലാസം
കിളികൊല്ലൂര്‍

കൊല്ലം ജില്ല
സ്ഥാപിതം01 ‌ - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-02-2010Ghsskoickal

                                                                                                                                                                                                    കൊല്ലം നഗരത്തില്‍ നിന്നും ഏകദേശംമൂന്നുകിലോമീറ്റര്‍ കിഴക്ക്  കൊല്ലം ചെങ്കോട്ട ദേശീയപാതയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവണ്‍മെന്റ് വിദ്യാലയമാണ് 'കോയിക്കല്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്‍കൂള്‍ .  1896-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലംജില്ലയിലെ ഏറ്റവും പഴക്കമേറിയതിരുവിതാംകൂര്‍ രാജ,സ്ഥാനത്തിന്‍റ ചരിത്രത്തില്‍ കോയിക്കല്‍ സ്കൂളും ഇടം കണ്ടെത്തുന്നു.കോയിക്കല്‍ രാജകൊട്ടാരത്തിന്റെ കളരി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാകാം പിന്നീട് സ്കൂളിന് അനുവദിച്ചതെന്നു കരുതപ്പെടുന്നു.1896മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്..  1982-ല്‍ ഇതൊരുഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അധ്യാപകന്‍ ശ്രീ.കുട്ടന്‍പിള്ളസ്സാര്‍ ആണ്.റ്റി.കെ.എം.ഇഞ്ചിനീയറിങ്ങ് കോളജ് സ്ഥാപകനുംവ്യവസായപ്രന‍മുഖനും ആയിരുന്ന ആദണീയനായ തങ്ങള്‍കുഞ്ഞ്മുസ്‍ലിയാര്‍ നിര്‍മ്മിച്ചുനല്‍കിയതാണ് സ്കൂളിന്റെ കെട്ടിടത്തിന്റെ ഭൂരിഭാഗവും 2004.ല്‍ഈവിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 35ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. .

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • കുട്ടികളുടെ റേഡിയോസ്റ്റേഷന്‍
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഐറ്റി ക്ലബ്ബ്
  • മാത്തമാറ്റിക്ക് ക്ളബ്ബ്
  • സോഷ്യല്‍ സ്റ്റഡീസ് ക്ളബ്ബ്
  • ഹെല്‍ത്ത്ക്ലബ്ബ്
  • സയന്‍സ് ക്ലബ്ബ്

== മാനേജ്മെന്റ് == കേരള ഗവണ്മന്റ് = മുന്‍ സാരഥികള്‍ ==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 'ശ്രീ.കുട്ടന്‍ പീള്ള.ശ്രീ.ഡാനിയല്‍,ശ്രീമതി.ഉഷ,ശ്രീമതി.ദേവകുമാരി,ശ്രീമതി.വല്‍സമ്മാജോസഫ്.,ശ്രീമതി.ഉഷ, == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==റ്റി.കെ.എം.ഇഞ്ചിനീയറിങ്ങ് കോളജ് സ്ഥാപകനുംവ്യവസായപ്രന‍മുഖനും ആയിരുന്ന ആദണീയനായ തങ്ങള്‍കുഞ്ഞ്മുസ്‍ലിയാര്‍ ,ജലാലുദ്ദീന്‍മുസലിയാര്‍,എന്‍.അയ്യപ്പന്‍.ഐ.എ.എസ്.,കൊല്ലംകോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കുമാരി.അനിത.എം.ഡി.പശുപാലന്‍,രാജ്മോഹന്‍ ഉണ്ണിത്താന്‍.ഡോക്ടര്‍.അയ്യപ്പന്‍ പിള്ള,ചാര്‍ട്ടേഡ് ഇന്‍ജിനീയര്‍.എസ് മൊഹമ്മദ് ആരിഫ്.

  • ==വഴികാട്ടി==