ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/മീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
802814 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മീൻ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Naseejasadath (സംവാദം | സംഭാവനകൾ)
No edit summary
 
വരി 31: വരി 31:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Naseejasadath|തരം=കവിത}}

17:53, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മീൻ



വാലുണ്ട് ചിറകുണ്ട്
കാണുവാൻ ചേലുണ്ട്
മേനിക്ക് എണ്ണ കൊഴുപ്പുമുണ്ട്
വാലും ചിറകും ഇളക്കിക്കൊണ്ടാലോലം
ആലോലം വെള്ളത്തിൽ തുള്ളിച്ചാടും
കരയിൽ വന്നെത്തിയാൽ ജീവിച്ചിരിക്കില്ല
തലതല്ലി തലതല്ലി ചത്തുവീഴും
ആരാണ് അതെന്താണ് പറയാമോ
കൂട്ടരെ മീനാണു ഞാൻ തന്നെ നേരു തന്നെ

 

ആകർഷ് നായർ
3 B ഗവ.യു പി എസ് രാമപുരം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത