"ജിഎൽപിഎസ് പേരോൽ/അക്ഷരവൃക്ഷം/ കൊറോണയുടെ കരച്ചിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കൊറോണയുടെ കരച്ചിൽ | color= 5 }} കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 13: വരി 13:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= Glps പേരോൽ
| സ്കൂൾ= ജിഎൽപിഎസ് പേരോൽ
| സ്കൂൾ കോഡ്= 12317
| സ്കൂൾ കോഡ്= 12317
| ഉപജില്ല=  ഹോസ്ദുർഗ്ഗ്
| ഉപജില്ല=  ഹോസ്ദുർഗ്ഗ്

17:29, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയുടെ കരച്ചിൽ

കൊറോണ നാട്ടിൻ പുറത്തെ മൈതാനത്തൂടെ നടന്നു വരുമ്പോൾ ഒരു ആൾക്കൂട്ടം കണ്ട് കൊറോണക്ക് സന്തോഷമായി. എനിക്ക് താമസിക്കാൻ കൂടുതൽ ഇടം കിട്ടുമല്ലോ. രക്ഷപ്പെട്ടു. കൊറോണ അങ്ങോട്ടെക്കു നീങ്ങി. അപ്പോഴാണ് ചുവന്ന ലൈറ്റിട്ട ഒരു ജീപ്പ് കൊറോണ കണ്ടത്.അതിൽ നിന്നും ഉച്ചത്തിൽ വിളിച്ചു പറയുന്നതു കേട്ട് കൊറോണ ഞെട്ടിത്തരിച്ചു. ആ ശബ്ദം ഇതായിരുന്നു. നിങ്ങൾ സർക്കാർ പറയുന്നതു പോലെ അനുസരിച്ച് കൊറോണയിൽ നിന്നും രക്ഷ നേടണം. രണ്ടും കൈകളും സോപ്പുപയോഗിച്ച് നന്നായി കഴുകണം. വീട്ടിൽ നിന്നും പുറത്തിറങ്ങാതെ ശുചിത്വത്തോടെ കഴിയുക. ഇതു കേട്ട രാമാട്ടനും, അമ്പാടിയും, ജോസഫും, മുഹമ്മദും തുണികൊണ്ട് മൂക്കും വായും മൂടിക്കെട്ടി സർക്കാർ പറഞ്ഞതുപോലെ അനുസരിച്ചു.ഇത് കണ്ട കൊറോണ ഇളിഭ്യനായി. അതാ പെട്ടെന്ന് ഒരു സോപ്പു കുമിള .വന്ന് കൊറോണയെ വിഴുങ്ങി. അങ്ങനെ കൊറോണയെന്ന മാരക രോഗത്തിൽ നിന്ന് ജനം രക്ഷ നേടി.


(ശീലയ .എം.
4 A ജിഎൽപിഎസ് പേരോൽ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ