"ജി.എച്ച്.എസ്.എസ്. വെള്ളൂർ/അക്ഷരവൃക്ഷം/പഠിക്കണം നമ്മൾ കൊറോണയിൽ നിന്നും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പഠിക്കണം നമ്മൾ കൊറോണയിൽ നിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
{{BoxBottom1
{{BoxBottom1
| പേര്=നിരഞ്ജനാ മോഹൻ  
| പേര്=നിരഞ്ജനാ മോഹൻ  
| ക്ലാസ്സ്= 8ബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8 ബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 43: വരി 43:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

17:15, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പഠിക്കണം നമ്മൾ കൊറോണയിൽ നിന്നും

കൊറോണയെന്നൊരു ചെറുകീടം
ഭീകരനാമവൻ ഒരു സൂഷ്മാണു
അഖിലാണ്ഡലോകവും വിറപ്പിച്ചുകൊണ്ടവൻ
പടരുന്നു വേഗത്തിൽ കാട്ടുതീയായ്
വിദ്യയിൽ മുമ്പരാം മനഷ്യരെല്ലാവരും
ഇവനിൽ പകച്ചുനിന്നീടുന്നു
മടിയില്ലാതവൻ ഭയമൊട്ടുമില്ലാതവൻ
കറങ്ങുന്നു ലോകത്തിൻ ഭീഷണിയായി
കേമത്തരംകാട്ടാൻ മുൻപന്തിയിലുള്ളവർ
താഴ്‍ന്നിടുന്നു ജീവനുവേണ്ടിയായി
കണ്ണിൽകാണാത്ത തൊട്ടാൽ അറിയാത്ത
കൊറോണ !നീയിത്ര ഭീകരനോ ?
വെടിയുണ്ടകൾ ആണവായുധങ്ങൾപോലും
നിൻനൃത്തസന്ധ്യയിൽ കളിപ്പാവയോ
സത്യത്തിൽ ഈഗതി വരുത്തുവാൻ കാരണം
നമ്മൾ മനുഷ്യർ തന്നെയല്ലെ
പണംകൊതിച്ചും ലാഭത്തിൽ മതിച്ചും
മറന്നുപോയി നാം ജീവിക്കുവാൻ
ലോകരാഷ്ട്രങ്ങളിൽമുൻപന്തിയിലുള്ളവർ
തിരയുന്നു ഇത്തിരി ശ്വാസത്തിനായി
അത്ര നിസ്സാരനല്ല അവനെന്ന്
ഓർക്കുക നാം എത്ര നിസാരൻ
ഇത്തരുണത്തിൽ നാമോർക്കേണ്ടതുണ്ട്
ഒരുവരെ ജീവൻകൊടുത്തും സംരക്ഷിക്കുന്ന
തൂവെള്ളധാരിയാം മാലാഖമാരെ
നൽകാം അവർക്കൊരു ബിഗ്സല്യൂട്ട്.

 
നിരഞ്ജനാ മോഹൻ
8 ബി ജി. എച്ച്. എസ്. എസ്. വെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത