"കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വിളിക്കാതെ വന്നവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വിളിക്കാതെ വന്നവൻ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| സ്കൂൾ=  കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13743
| സ്കൂൾ കോഡ്= 13743
| ഉപജില്ല=  തളിപ്പറമ്പ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തളിപ്പറമ്പ് നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

17:03, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിളിക്കാതെ വന്നവൻ

കൊറോണയെന്നൊരു ഭീകരൻ
അറിയാതെ വന്നൂ എൻ നാട്ടിൽ
പേടിയോടിന്നും ഞാൻ നോക്കിടുന്നു
സ്ഥാപനങ്ങളില്ല വാഹനങ്ങളില്ല
റോ‍ഡിലെങ്ങും ശാന്തത മാത്രമായ്
ജനങ്ങൾക്കു ജോലിയും കാശുമില്ല
പല വീടുകളും ദാരിദ്രത്തിലായ്
സർക്കാറിൻ നിർദ്ദേശം കേട്ടു
നമുക്കൊരുമിച്ച് പ്രവർത്തിച്ചിടാം
അവധിക്കാലമൊന്നാസ്വദിക്കാൻ
പറ്റാതാക്കിയീ ഭീകരൻ
കൊറോണയെന്നൊരു വ്യാധി കുറഞ്ഞീടാൻ
നമുക്കൊരുമിച്ച് പ്രാർത്ഥിച്ചീടാം
പുണ്യമാം ലോകത്തെ സംരക്ഷിക്കാൻ
സാമൂഹ്യ അകലം പാലിച്ചീടാം
അകന്നിരുന്നിട്ടൊന്നായ്
തുരത്താം കൊറോണയെ..
കാക്കാം നമ്മുടെ നാടിനെ..
 

അശ്വൻ ബാബു
5 കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത