"ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെന്റ് യു.പി. സ്ക്കൂൾ/അക്ഷരവൃക്ഷം/അഹങ്കാരിയായ സ്വർണ്ണ മീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അഹങ്കാരിയായ സ്വർണ്ണ മീൻ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
} | } | ||
അഹങ്കാരിയായ | അഹങ്കാരിയായ സ്വർണ്ണമീൻ | ||
ഒരു കുളത്തിൽ കുറേ മീനുകളുണ്ടായിരുന്നു. അതിലൊരു സ്വർണ്ണ നിറമുള്ള അഹങ്കാരിയായ മീനുണ്ടായിരുന്നു.'നിങ്ങൾക്കൊന്നും എന്നെപ്പോലെ ഭംഗിയില്ലെന്നും ' പറഞ്ഞ് മറ്റ് മീനുകളെ അവൾ കളിയാക്കുമായിരുന്നു. നിൻറെ ഭംഗിയിൽ നീ അത്ര അഹങ്കരിക്കേണ്ടെന്നും പറഞ്ഞ് മറ്റ് മീനുകൾ ഒഴിഞ്ഞു മാറും. ഒരു ദിവസം ഒരു കുട്ടി വന്ന് കുളത്തിലെ എല്ലാ മീനുകളേയും പിടിച്ചു. അതിൽ സ്വർണ്ണ മീനും ഉണ്ടായിരുന്നു. സ്വർണ മീനിനെ കണ്ടപ്പോൾ കുട്ടി മറ്റു മീനുകളെ വെള്ളത്തിലിട്ട് സ്വർണ മീനിനെ എടുത്ത് വീട്ടിലേക്ക് പോയി. അവൻ ആ മീനിനെ അക്വേറിയത്തിലേക്കിട്ടു. അപ്പോഴാണ് അവൾക്ക് മനസ്സിലായത് തൻ്റെ ഭംഗി വിനയായെന്ന്. തൻറെ അഹങ്കരത്തിന് കിട്ടിയ ശിക്ഷയാണിതെന്ന്. | ഒരു കുളത്തിൽ കുറേ മീനുകളുണ്ടായിരുന്നു. അതിലൊരു സ്വർണ്ണ നിറമുള്ള അഹങ്കാരിയായ മീനുണ്ടായിരുന്നു.'നിങ്ങൾക്കൊന്നും എന്നെപ്പോലെ ഭംഗിയില്ലെന്നും ' പറഞ്ഞ് മറ്റ് മീനുകളെ അവൾ കളിയാക്കുമായിരുന്നു. നിൻറെ ഭംഗിയിൽ നീ അത്ര അഹങ്കരിക്കേണ്ടെന്നും പറഞ്ഞ് മറ്റ് മീനുകൾ ഒഴിഞ്ഞു മാറും. ഒരു ദിവസം ഒരു കുട്ടി വന്ന് കുളത്തിലെ എല്ലാ മീനുകളേയും പിടിച്ചു. അതിൽ സ്വർണ്ണ മീനും ഉണ്ടായിരുന്നു. സ്വർണ മീനിനെ കണ്ടപ്പോൾ കുട്ടി മറ്റു മീനുകളെ വെള്ളത്തിലിട്ട് സ്വർണ മീനിനെ എടുത്ത് വീട്ടിലേക്ക് പോയി. അവൻ ആ മീനിനെ അക്വേറിയത്തിലേക്കിട്ടു. അപ്പോഴാണ് അവൾക്ക് മനസ്സിലായത് തൻ്റെ ഭംഗി വിനയായെന്ന്. തൻറെ അഹങ്കരത്തിന് കിട്ടിയ ശിക്ഷയാണിതെന്ന്. | ||
{{BoxBottom1 | |||
| പേര്= ഗാന വിനോദ് | |||
| ക്ലാസ്സ്= 3 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഒ. ചന്തുമേനോൻ സ്മാക വലിമാടാവിൽ ഗവ: യു. പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 14243 | |||
| ഉപജില്ല= തലശ്ശേരി സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
16:58, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
{{BoxTop1 | തലക്കെട്ട്= അഹങ്കാരിയായ സ്വർണ്ണ മീൻ | color=3 } അഹങ്കാരിയായ സ്വർണ്ണമീൻ
ഒരു കുളത്തിൽ കുറേ മീനുകളുണ്ടായിരുന്നു. അതിലൊരു സ്വർണ്ണ നിറമുള്ള അഹങ്കാരിയായ മീനുണ്ടായിരുന്നു.'നിങ്ങൾക്കൊന്നും എന്നെപ്പോലെ ഭംഗിയില്ലെന്നും ' പറഞ്ഞ് മറ്റ് മീനുകളെ അവൾ കളിയാക്കുമായിരുന്നു. നിൻറെ ഭംഗിയിൽ നീ അത്ര അഹങ്കരിക്കേണ്ടെന്നും പറഞ്ഞ് മറ്റ് മീനുകൾ ഒഴിഞ്ഞു മാറും. ഒരു ദിവസം ഒരു കുട്ടി വന്ന് കുളത്തിലെ എല്ലാ മീനുകളേയും പിടിച്ചു. അതിൽ സ്വർണ്ണ മീനും ഉണ്ടായിരുന്നു. സ്വർണ മീനിനെ കണ്ടപ്പോൾ കുട്ടി മറ്റു മീനുകളെ വെള്ളത്തിലിട്ട് സ്വർണ മീനിനെ എടുത്ത് വീട്ടിലേക്ക് പോയി. അവൻ ആ മീനിനെ അക്വേറിയത്തിലേക്കിട്ടു. അപ്പോഴാണ് അവൾക്ക് മനസ്സിലായത് തൻ്റെ ഭംഗി വിനയായെന്ന്. തൻറെ അഹങ്കരത്തിന് കിട്ടിയ ശിക്ഷയാണിതെന്ന്.
ഗാന വിനോദ്
|
3 എ ഒ. ചന്തുമേനോൻ സ്മാക വലിമാടാവിൽ ഗവ: യു. പി സ്കൂൾ തലശ്ശേരി സൗത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ