"എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/ലോകത്തിൻ മക്കൾ നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോകത്തിൻ മക്കൾ നാം | color=2...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Naseejasadath|തരം=കവിത}}

16:55, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോകത്തിൻ മക്കൾ നാം


തുരത്തിടാം തളർത്തിടാം ഈ മഹാമാരിയെ
ഒത്തുചേർന്നു തുടച്ചു നീക്കിടാം കൊറോണയെ
കൈകൾ രണ്ടും സോപ്പിനാൽ ഇടയ്ക്കിടയ്ക്ക് കഴുകിടാം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
തുണികൾ കൊണ്ട് മുഖം മറച്ചു വച്ചിടാം
പൊതു സ്ഥലത്തെ സംഘം ചേരൽ അല്പകാലം നിർത്തിടാം
വീടുകൾക്കുള്ളിൽ തങ്ങി കൊറോണയെ തുരത്തിടാം
 

ആര്യ കൃഷ്ണ എസ് എ
3 A എൻ എസ്‌ എസ് യു പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത