"ജി.എച്ച്.എസ്സ്.എരിമയൂർ/അക്ഷരവൃക്ഷം/എങ്ങുപോയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എങ്ങുപോയി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Padmakumar g|തരം=കവിത}}

16:52, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എങ്ങുപോയി

കൊന്നപൂക്കുമോരീക്കാലം
കൈമറഞ്ഞോരനുഭൂതി
വേനലവധി എങ്ങുപോയി
ചുറ്റും ഒരശാന്തി മാത്രം
എല്ലാം മാറിയകലുന്നു
കൈയ്യെത്താദൂരത്തോളം
എല്ലാരുംഭയക്കുന്നു ;ആരെയോ,
 എന്തിനേയോയെന്നറിയാതെ
എതോ ഇരുണ്ട വെട്ടം
എല്ലാം മൂടി പുതയ്ക്കുന്നു
ഒരു നീറലെൻ മനസ്സിൽ
ഒരു ഭയമെൻ മനസ്സിൽ
വിഷുവെങ്ങുപോയി
വിഷുപ്പക്ഷിയും...
എങ്ങുപോയി എങ്ങുപോയി
എൻ വാക്കുകളും
എങ്ങുപോയി

മീര എം
9 ജി എച്ച് എസ് എസ് എരിമയൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത