"ജി യു പി എസ് പോത്താങ്കണ്ടം/അക്ഷരവൃക്ഷം/കുട്ടിയും പട്ടവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 4: | വരി 4: | ||
}} | }} | ||
<center> | <center> | ||
പട്ടം പാറി കറങ്ങുന്നേരം | പട്ടം പാറി കറങ്ങുന്നേരം, | ||
കുട്ടനുമുണ്ടാമൊരു മോഹം. | കുട്ടനുമുണ്ടാമൊരു മോഹം. | ||
എന്നെക്കൂടി കൂട്ടാമോ? | എന്നെക്കൂടി കൂട്ടാമോ? | ||
നിന്നുടെയരികെയിരുത്താമോ ? | നിന്നുടെയരികെയിരുത്താമോ ? | ||
മാനത്തൂന്ന് കാഴ്ചകൾ കാണാൻ | മാനത്തൂന്ന് കാഴ്ചകൾ കാണാൻ, | ||
എന്തൊരു ചന്തം കുട്ടാപ്പി. | എന്തൊരു ചന്തം കുട്ടാപ്പി. | ||
വീട്ടിലിരുന്നു മടുത്തു ഞാൻ | വീട്ടിലിരുന്നു മടുത്തു ഞാൻ, | ||
ആരും കൂട്ടിന് ഇല്ലല്ലോ? | ആരും കൂട്ടിന് ഇല്ലല്ലോ? | ||
എന്തു പറ്റി ചങ്ങാതി ? | എന്തു പറ്റി ചങ്ങാതി ? | ||
പറയൂ വേഗം കേൾക്കട്ടെ. | പറയൂ വേഗം കേൾക്കട്ടെ. | ||
കൊറോണയെന്നൊരു വൈറസ് | കൊറോണയെന്നൊരു വൈറസ്, | ||
നാട്ടിലാകെ പരന്നല്ലോ | നാട്ടിലാകെ പരന്നല്ലോ | ||
നാട്ടാരെല്ലാം വീട്ടിനകത്ത് | നാട്ടാരെല്ലാം വീട്ടിനകത്ത് |
16:47, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടിയും പട്ടവും
പട്ടം പാറി കറങ്ങുന്നേരം, കുട്ടനുമുണ്ടാമൊരു മോഹം. എന്നെക്കൂടി കൂട്ടാമോ? നിന്നുടെയരികെയിരുത്താമോ ? മാനത്തൂന്ന് കാഴ്ചകൾ കാണാൻ, എന്തൊരു ചന്തം കുട്ടാപ്പി. വീട്ടിലിരുന്നു മടുത്തു ഞാൻ, ആരും കൂട്ടിന് ഇല്ലല്ലോ? എന്തു പറ്റി ചങ്ങാതി ? പറയൂ വേഗം കേൾക്കട്ടെ. കൊറോണയെന്നൊരു വൈറസ്, നാട്ടിലാകെ പരന്നല്ലോ നാട്ടാരെല്ലാം വീട്ടിനകത്ത് വിറങ്ങലിച്ചു നിൽക്കുന്നു. അകലം പാലിച്ചു നിൽക്കേണം ഇടവിട്ടിടവിട്ട് കൈ കഴുകേണം കൊറോണയെ നമുക്ക് തുരത്തീടാം ജാഗ്രതയോടെ മുന്നോട്ട്....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ