"എസ് വി എച്ച് എസ് കായംകുളം/അക്ഷരവൃക്ഷം/രോദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോദനം | color= 3 }} <div align=center> വാർദ്ധക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 33: | വരി 33: | ||
ചോദ്യം വന്നു തുളയ്ക്കുന്നു | ചോദ്യം വന്നു തുളയ്ക്കുന്നു | ||
കേരളത്തിന്റെ ഒത്ത വിരിമാറിൽ | കേരളത്തിന്റെ ഒത്ത വിരിമാറിൽ | ||
{BoxBottom1 | |||
{{BoxBottom1 | |||
| പേര്= ഷാഹിദ് | | പേര്= ഷാഹിദ് | ||
| ക്ലാസ്സ്= 9 | | ക്ലാസ്സ്= 9 |
16:40, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോദനം
വാർദ്ധക്യത്തിൻ നീറ്റിൻ പിടയുന്നു മാതാപിതാക്കൾ തൻ ഹൃദയം അമ്പലനടയിൽ തെരുവോരങ്ങളിൽ കനിവും തേടി നിനവുതേടി അലയുന്നൊരു നയനങ്ങൾ കേൾക്കുന്നില്ലേ നിങ്ങളാ ആർത്തനാദം ഓർക്കുക നിങ്ങൾക്കുമുണ്ടാമിതിൽ പതിന്മടങ്ങാം വാർദ്ധക്യ വേദന കൊടുത്താൽ കിട്ടും കൊടുക്കുന്നതിൽ പതിൻമടങ്ങായി ഊന്നുവടിയായി തീരേണ്ട മക്കൾ മരുമക്കൾ ,പേരക്കിടാങ്ങൾ നിക്ഷേപിക്കുന്നു സൗകര്യപൂർവ്വം വൃദ്ധമാതാപിതാക്കളെ വഴിയോരങ്ങളിൽ അനുഭവത്തിന്റെ ,അറിവിന്റെ ഭാണ്ഡങ്ങളും പേറി ജീവിക്കുന്നൊരീ . തങ്കക്കുടങ്ങളെ വീടിൻ വിളക്കായി ഐശ്വര്യത്തിൻ നിറകുടങ്ങളായ പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്നോരമ്മ ചോദിക്കുന്നു നിങ്ങൾ കണ്ടുവോ എൻ മക്കളെ അർച്ചനകഴിപ്പാനായി ഈശ്വരനെ ഭജിപ്പാനായി വന്നു ഞാനെൻ ബന്ധുജനങ്ങളോടൊപ്പം കണ്ടിലും പിന്നെയെൻ മക്കളെ കണ്ടുവോ നിങ്ങളെൻ ബന്ധുക്കളെ ഈ ചോദ്യം ..... ഉത്തരം കിട്ടാത്തൊരീ ചോദ്യം വന്നു തുളയ്ക്കുന്നു കേരളത്തിന്റെ ഒത്ത വിരിമാറിൽ
സാങ്കേതിക പരിശോധന - Santhosh.k തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം