"Binithanoushad/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
ഹേ മനുഷ്യാ.... | ഹേ മനുഷ്യാ.... | ||
കൺ തുറക്കൂ... | കൺ തുറക്കൂ... | ||
ശലഭങ്ങൾ നിറഞ്ഞ | ശലഭങ്ങൾ നിറഞ്ഞ | ||
മഴവിൽപ്പടവിലേക്ക് | മഴവിൽപ്പടവിലേക്ക് | ||
മറക്കാം നമുക്കീ കൊറോണക്കാലം.... | മറക്കാം നമുക്കീ കൊറോണക്കാലം.... | ||
കരിനിഴൽ വീഴ്ത്തിയ കൊറോണക്കാലം.... | കരിനിഴൽ വീഴ്ത്തിയ കൊറോണക്കാലം.... | ||
മരണ രോദനങ്ങൾ | മരണ രോദനങ്ങൾ | ||
നിസ്സഹായതകൾ... | നിസ്സഹായതകൾ... | ||
നെടുവീർപ്പുകൾ | നെടുവീർപ്പുകൾ | ||
അടഞ്ഞ വാതിലുകൾ.... | അടഞ്ഞ വാതിലുകൾ.... | ||
പ്രപഞ്ചമാകെ നിറഞ്ഞ | പ്രപഞ്ചമാകെ നിറഞ്ഞ | ||
ഒഴിയാ വ്യാധിക്ക്... | ഒഴിയാ വ്യാധിക്ക്... | ||
പ്രതീക്ഷയായി മാലാഖമാർ... | പ്രതീക്ഷയായി മാലാഖമാർ... | ||
പ്രതീക്ഷയുടെ കച്ചിത്തുരുമ്പായി | പ്രതീക്ഷയുടെ കച്ചിത്തുരുമ്പായി | ||
ഏകാന്തതയിലെ | ഏകാന്തതയിലെ | ||
സ്വതന്ത്ര താരാട്ട് | സ്വതന്ത്ര താരാട്ട് | ||
ജ്വലിച്ചുയരട്ടെയാ | ജ്വലിച്ചുയരട്ടെയാ | ||
അതിജീവന പതാകകൾ....!!! | അതിജീവന പതാകകൾ....!!! |
16:30, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണക്കാലം
ഹേ മനുഷ്യാ....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തൃശ്ശൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ