"മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/ജാഗ്ത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജാഗ്ത്ര | color= 2 }} <center> <poem> കലിയുഗമെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ജാഗ്ത്ര
| തലക്കെട്ട്=  ജാഗ്രത
| color= 2
| color= 2
}}
}}
വരി 28: വരി 28:
| color= 2
| color= 2
}}
}}
{{Verified1|name=MT_1227|തരം=കവിത}}

16:26, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജാഗ്രത

കലിയുഗമെന്നൊരു കാലം വന്നു.
മഹാമാരി ജന്മം കൊണ്ടു .
കൊറോണ എന്നൊരു പേരും നൽകി
ബസ്സും വേണ്ട വിസയും വേണ്ട
ദേശാടനക്കിളി പായും പോലെ
ലോകം മുഴുവൻ പാഞ്ഞു നടക്കും ജനങ്ങൾക്കെല്ലാം ഭീതി പരത്തി
പുറത്തിറങ്ങാൻ കഴിയാതായി ഇറങ്ങിയാലോ ...
മാസ കും സാനിറ്ററസും
ഹാൻ വാഷും ഉപയോഗിക്കേണം
ഒറ്റക്കെട്ടായി പൊരുതീടാം
 ഭീതി വേണ്ട ജാഗ്രതയോടെ നമുക്ക് പൊരുതീടാം

രേവതി
III മുക്കോത്തടം എൽ പി സ്കൂൾ കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത