"ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/മുന്നറിയിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മുന്നറിയിപ്പ്<!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<poem><center>
<poem><center>
ഉടലിൽ നിന്ന് ഉയിര് വേർപെടുമ്പോൾ  
ഉടലിൽ നിന്ന് ഉയിര് വേർപെടുമ്പോൾ  
ഉറ്റവരെയും ഉടയവരെയും ഒരു നോക്കു കാണാതെ
ഉറ്റവരെയും ഉടയവരെയും ഒരു നോക്കു കാണാതെ
വരി 20: വരി 20:
പ്ളേഗും,വസൂരിയും ,കോളറയും നിപയും പോലെ നിന്നെയും  അവർ പിടിച്ചു കെട്ടും  
പ്ളേഗും,വസൂരിയും ,കോളറയും നിപയും പോലെ നിന്നെയും  അവർ പിടിച്ചു കെട്ടും  
പുനർ ജന്മം ഇല്ലാതെ പറഞ്ഞയക്കും  
പുനർ ജന്മം ഇല്ലാതെ പറഞ്ഞയക്കും  
 
</center></poem>
{{BoxBottom1
{{BoxBottom1
| പേര്=ആരാധ്യ  പി  
| പേര്=ആരാധ്യ  പി  

16:15, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുന്നറിയിപ്പ്

ഉടലിൽ നിന്ന് ഉയിര് വേർപെടുമ്പോൾ
ഉറ്റവരെയും ഉടയവരെയും ഒരു നോക്കു കാണാതെ
വാർധക്യത്തിൽ തുണയായി തണലായി കൂടെ
ഉണ്ടകുവും എന്ന മാതൃ പിതാ സ്വപ്നത്തെ
വ്യർത്ഥ മാക്കികൊണ്ട്

ഓരടിവെച്ച് കൊഞ്ചി ചിരിച്ചുകൊണ്ട്ഓമന പൈതലേ
വേർപെട്ടുകൊണ്ട് താനിന്ന് മൃത്യു വിൻ വഴിയേ നടക്കുന്നു
ലോകത്തെ നടുക്കി കൊണ്ട് മുന്നേറുന്ന മഹാ മാരിക്ക്
ഞാനും ഇന്ന് പാത്രമായി

രോഗമേ നീ അറിയുക , നീ പൊലിച്ച
ജീവനുകൾ തൻ ബാക്കി പത്രങ്ങൾ ഇനിയും
ഭൂമിയിൽ ശേഷിക്കുന്നു ,
പ്ളേഗും,വസൂരിയും ,കോളറയും നിപയും പോലെ നിന്നെയും അവർ പിടിച്ചു കെട്ടും
പുനർ ജന്മം ഇല്ലാതെ പറഞ്ഞയക്കും

ആരാധ്യ പി
3 D ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത