"ഗവ. എൽ. പി. എസ്സ്.പുതുമംഗലം/അക്ഷരവൃക്ഷം/ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/ കവിത |കവിത ]] എന്ന രീതിയിൽ മാറ്റണം. {{B...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ കവിത |കവിത  ]]            എന്ന രീതിയിൽ മാറ്റണം.
 


{{BoxTop1
{{BoxTop1
വരി 31: വരി 31:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

16:13, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


കൊറോണ


അകറ്റിടാം കൊറോണയെ
തുരത്തിടാം കൊറോണയെ
അകത്തിരുന്നു മനസ്സ് ചേർത്ത്
തുരത്തിടാം കൊറോണയെ
കൈകൾ നന്നായി കഴുകിടാം
വീട്ടിനുള്ളിൽ ഇരുന്നിടാം
നാളെവരും സുദിനമോർത്ത്
ഈ ദിനങ്ങൾ കഴിച്ചിടാം
അകറ്റിടാം കൊറോണയെ
തുരത്തിടാം കൊറോണയെ

 

അബി എ എസ്
3 എ ഗവ. എൽ. പി. എസ്സ്.പുതുമംഗലം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത