"ഗവ.ബ്രണ്ണൻ എച്ച് .എസ്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/നല്ല നാളേക്ക് വേണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT_1260|തരം=കവിത}}

15:56, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നല്ല നാളെക്ക് വേണ്ടി

ഒരു കൈ തരാം നല്ല നാളെക്ക് വേണ്ടി…...
കൈകൾ കഴുകി പ്രതിരോധിക്കും ഞാൻ…..
ഈ മഹാമാരിയെ തച്ചുതകർക്കാൻ
ഒരു കൈ തരാം നമുക്കൊന്നിച്ചു നിൽക്കാം
പച്ചപരപ്പിന്റെ ഓളങ്ങളിൽ നിന്ന്
ഭൂലോക മാതാവിനെ സംരക്ഷിക്കാൻ
പക്ഷിമൃഗാദികളെ സംരക്ഷിക്കാൻ
ചേർത്തുപിടിക്കു നമുക്ക് മുന്നേറാം
നമ്മുടെ ഈ യജ്ഞം നിറവേറ്റിയിടാൻ
നന്മയ്ക്കുവേണ്ടി വരുമെന്റെ കൂട്ടരെ
നാളേക്കുവേണ്ടി വരുമെന്റെ കൂട്ടരെ
നല്ല നാളേക്ക് വേണ്ടി വരുമെന്റെ കൂട്ടരെ
അതിജീവിക്കാം , നമുക്കൊന്നിച്ചു നിൽക്കാം

ഷംജിത്ത്.എം
7 A ഗവ.ബ്രണ്ണൻ എച്ച് .എസ്.എസ്.തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത