"M. V U. P. S. Chowara/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 3 }} Covid 19 ലോകമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  പരിസ്ഥിതി
| color=        3
}}
Covid 19 ലോകമാകെ പടർന്ന ഈ സാഹചര്യത്തിൽ ഞാൻ പരിസ്ഥിതിയെ കുറിച്ച് രണ്ട് വാക്ക് എഴുതുവാൻ ആഗ്രഹിക്കുന്നു, ലോകത്താകമാനം പരിസ്ഥിതിയെ മനുഷ്യൻ അനിയന്ത്രിതമായി ചൂഷണം ചെയ്തതിന്റെ ഫലമായി വികസിത രാജ്യങ്ങൾ എന്ന് അഹങ്കരിച്ച രാജ്യങ്ങൾ പോലും കൊറോണയ്ക് മുൻപിൽ പകച്ചു നിൽക്കുന്ന കാഴ്ച്ചയാണ് നമുക്ക് ഇന്ന് കാണാൻ കഴിയുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കിയും അന്തരീക്ഷ മലിനീകരണം നിയന്ത്രിച്ചും  ലോക്കഡോൺ കാലത്തു നമ്മൾ കാണിച്ച നിയന്ത്രങ്ങൾ തുടരുകയുമാണെങ്കിൽ ലോകത്തെ നമുക്ക് സ്വർഗമാക്കാൻ കഴിയും. എല്ലാവർക്കും സന്തോഷകരമായ ഒരു ജീവിതം ആശംസിച്ചുകൊണ്ട് നിർത്തുന്നു
{{BoxBottom1
| പേര്=      ഷൈനി
| ക്ലാസ്സ്= 5 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  M. V U. P. S. Chowara
| സ്കൂൾ കോഡ്=44248
| ഉപജില്ല=      ബാലരാമപുരം
| ജില്ല=  തിരുവനന്തപുരം
| തരം=      ലേഖനം
| color=      3
}}
"https://schoolwiki.in/M._V_U._P._S._Chowara/അക്ഷരവൃക്ഷം/_പരിസ്ഥിതി" എന്ന താളിൽനിന്ന് ശേഖരിച്ചത്