"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/പൂമഴക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=       <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:

{{BoxTop1
{{BoxTop1
| തലക്കെട്ട്=        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പൂമഴക്കാലം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
<center><poem>
 
  മാനം പൂമഴ ചിതറുമ്പോൾ ഇളങ്കാറ്റ് എന്നെ തഴുകുമ്പോൾ     
മനസ്സിൽ ഇരുന്നൊരു കാർമേഘം മാനം നോക്കി ചിരിക്കുന്നു              അമ്പല ദീപം തെളിയുമ്പോൾ അമ്പലമണികൾ മുഴങ്ങുമ്പോൾ      മനസ്സിൽ ഇരുന്നൊരു മണിവർണ്ണൻ പൊന്നോടക്കുഴൽ ഊതുന്നു            പക്ഷികൾ നൃത്തം വയ്ക്കുമ്പോൾ                                  മാനുകൾ ഓടി പോകുമ്പോൾ      മനസ്സിൽ ഇരുന്നൊരു വന ഗായകൻ പൊന്നോടക്കുഴൽ മീട്ടുന്നു പൂമ്പാറ്റകൾ                തേൻ നുകരുമ്പോൾ പൂവുകൾ നാണിച്ചിടുമ്പോൾ മനസ്സിൽ ഇരുന്നൊരു തേൻ മഴ എങ്ങോ പോയി മറഞ്ഞല്ലോ..... എങ്ങോ        പോയി  മറഞ്ഞല്ലോ.?                                                    .                                                                                 
<poem><center>

{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= കീർത്തന. എസ്. നായർ
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6 D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 16: വരി 18:
| ഉപജില്ല= കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:21, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂമഴക്കാലം      
<poem>
 മാനം പൂമഴ ചിതറുമ്പോൾ ഇളങ്കാറ്റ് എന്നെ തഴുകുമ്പോൾ       

മനസ്സിൽ ഇരുന്നൊരു കാർമേഘം മാനം നോക്കി ചിരിക്കുന്നു അമ്പല ദീപം തെളിയുമ്പോൾ അമ്പലമണികൾ മുഴങ്ങുമ്പോൾ മനസ്സിൽ ഇരുന്നൊരു മണിവർണ്ണൻ പൊന്നോടക്കുഴൽ ഊതുന്നു പക്ഷികൾ നൃത്തം വയ്ക്കുമ്പോൾ മാനുകൾ ഓടി പോകുമ്പോൾ മനസ്സിൽ ഇരുന്നൊരു വന ഗായകൻ പൊന്നോടക്കുഴൽ മീട്ടുന്നു പൂമ്പാറ്റകൾ തേൻ നുകരുമ്പോൾ പൂവുകൾ നാണിച്ചിടുമ്പോൾ മനസ്സിൽ ഇരുന്നൊരു തേൻ മഴ എങ്ങോ പോയി മറഞ്ഞല്ലോ..... എങ്ങോ പോയി മറഞ്ഞല്ലോ.? .

<poem>
കീർത്തന. എസ്. നായർ
6 D ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത