|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= നേരിടാം ഈ മഹാമാരിയെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| പോരാടുവാൻ നേരമായിന്നു കൂട്ടരെ
| |
| പ്രതിരോധമാർഗത്തിലൂടെ....
| |
| അകലം പാലിച്ച് നേരിടാം നമ്മൾക്കീ -
| |
| കൊറോണ എന്ന മഹാമാരിയെ
| |
| ചൈനയിൽനിന്നു വന്ന മഹാമാരി
| |
| ലോകമാകെയും ഭീതിയിലാക്കി
| |
| എല്ലാവിടേയും , എല്ലാവരെയും
| |
| ഈ ദുരന്തം ഇന്ന് ഭീതിയിലാക്കി
| |
| ഒഴിവാക്കിടാം നമ്മൾക്കീ സന്ദർശനങ്ങൾ
| |
| ഒഴിവാക്കിടാം ഹസ്തദാനം
| |
| ശുചിത്വമോടെ കരുതലോടെ
| |
| മുക്തിനേടാമീ ദുരന്തത്തിൽ നിന്ന്
| |
| പരിഹാസരൂപേണ കരുതലില്ലാതെ
| |
| നടക്കുന്ന കൂട്ടരെ കേട്ടുകൊൾക
| |
| നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
| |
| ഒരു ജനതയെ തന്നെയാണ്
| |
| ആരോഗ്യ രക്ഷയ്ക്ക് നൽകുന്ന സന്ദേശം
| |
| മടികൂടാതെ നമുക്ക് പാലിച്ചിടാം.
| |
| ജാഗ്രതയോടെ ശുചിത്വബോധത്തോടെ
| |
| മുന്നേറിടാം ഭയക്കാതെ
| |
| പോരാടുവാൻ നേരമായിന്നു കൂട്ടരേ
| |
| പ്രതിരോധ മാർഗത്തിലൂടെ
| |
| അകലം പാലിച്ച് നേരിടാം നമ്മൾക്കീ -
| |
| കൊറോണ എന്ന മഹാമാരിയെ
| |
| കൊറോണ എന്ന മഹാമാരിയെ
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ദേവിക സി എസ്
| |
| | ക്ലാസ്സ്= 6 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= വി.ബി.യു.പി.എസ് പൂലാനി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 23248
| |
| | ഉപജില്ല= ചാലക്കുടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തൃശ്ശൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |