"സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/തോല്പിക്കാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് =തോല്പിക്കാം കൊറോണയെ | color=4 }} ഇന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| color=4
| color=4
}}
}}
{{Verified1|name= Anilkb| തരം=ലേഖനം }}

15:09, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തോല്പിക്കാം കൊറോണയെ

ഇന്ന് സമൂഹം നേരിടുന്ന വലിയ വെല്ലുവിളിയാണ് കൊറോണ വൈറസ്. ചൈനരാജ്യത്തെ വുഹാൻ എന്ന സ്ഥലത്തെ മത്സ്യമാർക്കെറ്റിൽ നിന്നും പടർന്ന ഈ അപൂർവ്വരോഗം ഇന്ന് ലോകരാജ്യങ്ങളെയെല്ലാം കാർന്നുതിന്നുന്ന മഹാമാരിയായി മാറിയിരിക്കുന്നു. അമേരിക്ക, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, തുടങ്ങിയ രാജ്യങ്ങളെയെല്ലാം ഈ വൈറസ് പിടിച്ചുകുലുക്കിയിരിക്കുന്നു. ആയിരക്കണക്കിന് മനുഷ്യർ ഈ വൈറസിന്റെ കറുത്ത കരങ്ങളാൽ കൊല്ലപ്പെട്ടിരിക്കുന്നു.ലക്ഷക്കണക്കിന് ആളുകൾ പല രാജ്യങ്ങളിലായി രോഗികളായി കഴിഞ്ഞുകൂടുന്നു. ഇന്ത്യയും ഈ രോഗത്തിന്റെ നിഴലിൽ വീണിരിക്കുന്നു.ഇന്ത്യയിൽ ഇതുവരെ500ൽ ഏറെ പൗരന്മാർ മരിച്ചിരിക്കുന്നു.16365 മനുഷ്യർ രോഗികളായിക്കഴിന്നിരിക്കുന്നു. ഇന്ത്യയിലും രോഗം പടരാതിരിക്കാനാണ് ആഴ്ചകൾ നീളുന്ന ലോക്ഡൗൺ അധികൃതർ തീരുമാനിച്ചത്.ഈ ലോക്ഡൗണിന്റെ പ്രസക്തി ഇന്നും തിരിച്ചറിയാത്തവർ നമ്മുടെ ഇടയിൽ ജീവിക്കുന്നു. ഇതെല്ലാം രോഗവ്യാപനം തടയാനാണ്.അതിനാൽ അധികൃതരുടെ നിർദേശങ്ങൾക്കനുസരിച്ചു കഴിയുക. ഈ വൈറസിനെ വീട്ടിലിരുന്നുകൊണ്ട് നമ്മുക്ക് തോല്പിക്കാം.

                                     STAY HOME STAY SAFE.
നെവിൻ വി.ജെ
ആറ് - എ സെൻറ് പീറ്റേഴ്സ എച്ച്.എസ്സ്.എസ്സ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം