"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/വിശ്വവിപത്തിനെതിരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വിശ്വ വിപത്തിനെതിരെ | color=4 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
   | തലക്കെട്ട്=വിശ്വ വിപത്തിനെതിരെ      
   | തലക്കെട്ട്=വിശ്വവിപത്തിനെതിരെ      
   | color=4
   | color=4
   }}
   }}
വരി 23: വരി 23:
</poem> </center>           
</poem> </center>           
{{BoxBottom1
{{BoxBottom1
   | പേര്=സ്നേഹിത്ത് സാനു
   | പേര്=സ്നേഹിത്ത് സാനു വി
   | ക്ലാസ്സ്= 9 B
   | ക്ലാസ്സ്= 9 A
   | പദ്ധതി= അക്ഷരവൃക്ഷം
   | പദ്ധതി= അക്ഷരവൃക്ഷം
   | വർഷം=2020
   | വർഷം=2020
വരി 34: വരി 34:
   | color=4
   | color=4
   }}
   }}
{{Verified1|name= Anilkb| തരം=കവിത }}

15:08, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിശ്വവിപത്തിനെതിരെ

വിളവെടുത്ത് പോരുമി
വൻ വിപത്തിന്നെ തടുത്ത്
നിർത്തുവാനുണർന്നിടാം

കരങ്ങൾ തമ്മിൽ
ചേർത്തിടാതെ
കരളു നമ്മൾ
കോർത്തിടും

ഉടലുകൊണ്ടകന്നു നാം
ഉയിരു കൊണ്ടടുത്തിടും
കരുതി നാം നയിച്ചിടും
പൊരുതി നാം ജയിച്ചിടും

അതുവരെ അതുവരെ
അതുവരെ പ്രതിരോധമാണു
പ്രതിവിധി

സ്നേഹിത്ത് സാനു വി
9 A എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത