"പുറവൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊലയാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊലയാളി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= SREEDIYA
| പേര്= ശ്രീദിയ ഇ.പി.
| ക്ലാസ്സ്=  4  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=     PURAVOOR ALPS     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   പുറവൂർ എ .എൽ .പി എസ്സ്     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13328
| സ്കൂൾ കോഡ്= 13328
| ഉപജില്ല=  KANNUR NORTH     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണ്ണൂർ നോർത്ത്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  KANNUR
| ജില്ല=  കണ്ണൂർ
| തരം=  കവിത  <!--കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!--കവിത / കഥ  / ലേഖനം -->   
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:01, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊലയാളി

 കൊലയാളി കൊലയാളി കൊലയാളി
കൊറോണ എന്നോരുകൊലയാളി
ജനങ്ങളെയെല്ലാം ഭീതിയിലാക്കിയ
കൊറോണ എന്നോരുകൊലയാളി
പുറത്തിറങ്ങരുത് ആളുകെലെല്ലാം
അകത്തിരിക്കേണം വീട്ടിനകത്തിരിക്കേണം
കൊറോണയെന്നൊരു മഹാമാരിയെ
ചെറുത്തുനിൽക്കേണം നമ്മൾ
ചെറുത്തുനിൽക്കേണം.
ഇടയ്ക്കിടെ സോപ്പ്കൊണ്ടു
കൈകൾ കഴുകേണം
ചുമയ്ക്കുമ്പോളും തുമ്മുമ്പോളും
 തൂവാലകൊണ്ട് വായപൊത്തേണം
മാസ്ക് ധരിക്കണം നമ്മൾ
മാസ്ക് ധരിക്കണം
പുറത്തിറങ്ങുമ്പോൾ നമ്മൾ
മാസ്ക് ധരിക്കേണം .
ഇതുപോലെല്ലാം ശ്രെദ്ധിച്ചാൽ അകറ്റി നിർത്താം
കൊറോണ എന്ന മഹാമാരിയെ
അകറ്റിനിർത്തിടാം
 

ശ്രീദിയ ഇ.പി.
4 പുറവൂർ എ .എൽ .പി എസ്സ്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത