"സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/നെടുവീർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നെടുവീർപ്പ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

14:45, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നെടുവീർപ്പ്


കാലമേ ഇതെന്തു പരീക്ഷണം
 മാനവരാശിക്കായ് കാത്തുവച്ചതോ ഇത്
 എവിടെപ്പോയെൻ വേനലവധി
 എവിടെപ്പോയെൻ കളിക്കൂട്ടുകാർ
എങ്ങും മൂകത കരുതലിൻ മൂകത
 ഞാനും ആശിക്കുന്നു തിരികെയെത്തണം എൻ നാടിൻ തേജസ്സ്
 എത്തിടേണം നീ കാലമെ അതിവേഗം
 നൽകിടേണം നീ ശാന്തിയും സമൃദ്ധിയും
 ഞാനുമാശിക്കുന്നു നൽകിടില്ലയോ ആ പഴയ കാലം.




മുബാഷിർ .M
4 C സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത