"വി.വി.എച്ച്.എസ്.എസ് നേമം/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
}}
}}

മനുഷ്യരും അതിനു ചുറ്റുപാടുമുള്ള മറ്റു സഹജീവികളും അജൈവ ഘടകങ്ങളുമായി പരസ്പരാശ്രയത്തിലും സഹവർത്തനത്തിലുമാണ്  നിരന്തരം ജീവിക്കുന്നത് . നാം ഓരോ മനുഷ്യനും ഇന്ന് ഈ ഭൂമിയിൽ ജീവിക്കുന്നതിന്റെ ഏക കാരണം പ്രകൃതിയാണ്. ഈ പ്രകൃതി നൽകിയ ഓരോ വരദാനമാണ് നാം ഇന്ന് അനുഭവിക്കുന്നത് . എന്നാൽ ഇന്ന് എല്ലാം നഷ്ടമായ അവസ്ഥയിലാണ് . വികസനവും, മനുഷ്യരുടെ സ്വാർത്ഥചിന്തകളുമാണ് ഇതിന് കാരണം.തന്റെ സ്വാർത്ഥ പരീക്ഷണത്തിന് മനുഷ്യർ പ്രകൃതിയെ ഉപയോഗിക്കുന്നത്. പ്രകൃതിയുടെ വരദാനമായ        പുഴകളും, സമുദ്രങ്ങളും, കുന്നുകൾ എല്ലാം മലിനമാക്കുന്ന അവസ്ഥയിൽ ആണ്.  
പ്രകൃതിയും മനുഷ്യനും ഈശ്വര ചൈതന്യവും സമ്മേളിക്കുന്ന ഒരു അവസ്ഥയിലാണ് ജീവിതം മംഗള പൂർണമായി തീരുന്നത് എന്ന് ഭാരതീയ ദർശനം പഠിപ്പിക്കുന്നു .പ്രപഞ്ചവുമായി ഉള്ള പരസ്പര ബന്ധം ഇന്ന് നഷ്ടമായ അവസ്ഥയിലാണ് .വ്യവസായവും വികസനവും സ്വാർത്ഥത നിറഞ്ഞ ആസൂത്രണത്തിലെ കുഴപ്പങ്ങളും കൊണ്ട് നമ്മുടെ പരിസരം മലിനമായ കൊണ്ടിരിക്കുകയാണ് .ഭൂമിയും ആകാശവും സമുദ്രവും എല്ലാം മനുഷ്യൻ ഇങ്ങനെ  മലിനം ആക്കിയിട്ടുണ്ട് .
 
              അന്തരീക്ഷ മലിനീകരണം  പരിസര മലിനീകരണത്തിന് ഏറ്റവും നല്ല തെളിവാണ് .ഫാക്ടറികളും വാഹനങ്ങളും തുപ്പുന്ന വിഷപ്പുക നമ്മുടെ അന്തരീക്ഷത്തെ സദാ മലിനമാക്കി കൊണ്ടിരിക്കുന്നു .അടിസ്ഥാന രാസവസ്തുക്കൾക്കു പുറമേ അറുപത് അയ്യായിരത്തോഅന്തരീക്ഷ മലിനീകരണം പരിസരം അനുഗ്രഹീതം നിർമ്മാണ ഫാക്ടറി വാഹനങ്ങൾ തുപ്പുന്ന വിശപ്പു നമ്മുടെ അന്തരീക്ഷത്തിലെ വസ്തുക്കൾക്ക് പുറമേ 65,000  രാസവസ്തുക്കൾ ഇന്ന് അന്തരീക്ഷത്തിൽ ഉണ്ട് .ഇവയിൽ പലതും ക്യാൻസറിനെ വിത്തുകൾ ആയി അംഗീകരിക്കപ്പെട്ടതാണ് .
പ്രകൃതി നശിക്കുന്നത്തിന്റെ ഉത്തമ ഉദാഹരണമാണ് കുന്നുകൾ ഇടിച്ച് നിരത്തുക ,പുഴകളിൽ മാലിന്യങ്ങൾ നിറയുന്നത് ഇതെല്ലാം. പ്രകൃതിയെ നശിപ്പിക്കുകയാണ് . അതിലുപരി കാലങ്ങൾ മാറും തോറും ഫാക്ടറികളും കൂടുതൽ കുടുന്നു. അതിൽ നിന്നും പുറപ്പെടുന്ന രാസവസ്തുക്കൾ, പുക, അന്തരീക്ഷത്തെ മലീനമാക്കുന്നു. ഈ വിഷപ്പുക ശ്വാസിക്കുന്ന മനുഷ്യർ മാരക രോഗങ്ങൾക്ക് അടിമയാക്കും.  
                ജീവൻ നിലനിർത്തുന്നതിന് വായു എന്നപോലെ ആവശ്യമാണ് വെള്ളവും.എന്നാൽ ശുദ്ധജലം ഇന്നൊരു സങ്കല്പം ആയി മാറിക്കൊണ്ടിരിക്കുന്നു .വ്യവസായശാലകളിൽ നിന്നും പുറത്തുവിടുന്ന മാലിന്യങ്ങൾ നദികളെയും രാസവസ്തുക്കൾ ഇന്ന് അന്തരീക്ഷത്തിൽ ഉണ്ട് ഇതിൽ പലതും ക്യാൻസറിനെ വിത്തുകളായ അംഗീകരിക്കപ്പെട്ടതാണ് വായിക്കുന്ന പോലെ ആവശ്യമാണ് വേണം എന്നൊരു സങ്കൽപം ആയി മാറിക്കൊണ്ടിരിക്കുന്നു പുറത്തുവിടുന്ന മാലിന്യങ്ങൾ നദികളെയും സമുദ്രത്തെയും സമുദ്രത്തെയും വിഷമയം ആക്കുന്നു  .വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങൾ നികത്തുന്നതും രാസവസ്തുക്കളുടെ ഉപയോഗവും ഭൂമിയുടെ ജലസംഭരണശേഷി യെ സാരമായി നശിപ്പിച്ചിട്ടുണ്ട് .
 
                വനനശീകരണം ആണ് പരിസ്ഥിതിയെ നാശത്തിലേക്ക് വഴിതെളിക്കുന്ന മറ്റൊരു വിപത്ത് .വനനശീകരണം സൃഷ്ടിക്കുന്ന മണ്ണൊലിപ്പ് കൃഷിയെ സാരമായി ബാധിക്കുന്നു .അമിതമായ വന നശീകരണം പരിസ്ഥിതിയുടെ സന്തുലനാവസ്ഥ യെയും    തകർക്കുന്നു .ശബ്ദ മലിനീകരണവും പരിസ്ഥിതി മലിനീകരണത്തിന് ഭീകരത വർധിപ്പിക്കുന്നുണ്ട് ഉണ്ട് .
ഈ രാസവസ്തുക്കൾ നേരെ പോക്കുന്നത്തു പുഴകളിലാണ്. ഇത് ജലത്തെ മലിനമാക്കുന്നു. രാസവസ്തുക്കൾ നിറഞ്ഞ മലിനജലത്തിൽ തന്നെ കോടി കണക്കിന് അണുക്കൾ ഉത്ഭവിക്കുനു. അത് പുതിയ അസുഖത്തിന് കാരണം ആക്കുന്നു. ഈ രാസവസ്തുക്കൾ നീറഞ്ഞത്തും മലിനജലം മാണ് പല ദേശങ്ങളിൽ മനുഷ്യർ ദാഹജലം ആയി ഉപയോഗിക്കുന്നു.
                മലിനീകരണം ലഘൂകരിക്കാനുള്ള നിരവധി സംവിധാനങ്ങൾ ശാസ്ത്രം കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയെല്ലാം പൂർണമായും ഫലപ്രദമായി എന്ന് കരുതുക വയ്യ .പരിസര മലിനീകരണം തടയുന്നതിന് നിരവധി നിയമങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.പരിസ്ഥിതി മലിനീകരണത്തിനെതിരെ ഒട്ടേറെ സംഘടനകളും സാഹിത്യ നായകർ അടക്കം പല പ്രമുഖ വ്യക്തികളും നിരന്തരമായ പ്രവർത്തനത്തിലൂടെ വലിയൊരു അവബോധം സൃഷ്ടിച്ചിട്ടുണ്ട് ഉണ്ട് .ഗവൺമെൻറ് ചില നിയമങ്ങൾ കൂടുതൽ കർശനമാക്കുകയും, പരിസ്ഥിതി കോടതി, പരിസ്ഥിതി സൗഹൃദ ചിഹ്നം, തുടങ്ങിയ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു .ഇങ്ങനെ പരിസ്ഥിതി സംരക്ഷണത്തിനായി ഉയർന്നുവന്നിരിക്കുന്ന പുതിയ സംരംഭങ്ങൾ ഓട്  സഹകരിച്ചുകൊണ്ട് നമുക്ക് നമ്മുടെ സുസ്ഥിതി യിലേക്ക് ഉയരേണ്ട ഇരിക്കുന്നു
 
എന്നാൽ പ്രകൃതിയോട് ചില മനുഷ്യർ ചെയ്യുന്ന ക്രൂരതയ്ക്ക് പരിഹാരമായി നമ്മുടെ സർക്കാരും പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന. അതിനാൽ നിരവധി നിയമങ്ങൾ കർശനമായി നടപ്പാക്കി. തണൽ മരങ്ങൾ, ക്യഷി , എന്നിവ വച്ച് പിടിപ്പിച്ചു. ഇതോടെ നാം ഓരോ മനുഷ്യനും നമ്മുടെ ഈ പ്രകൃതി സംരക്ഷണം ഏറ്റെടുത്തു സംരക്ഷിക്കാൻ വേണ്ടി പ്രവർത്തിക്കുക. പ്രകൃതി സൗന്ദര്യത്തെ സ്നേഹിക്കുക...............
പ്രകൃതിയുമായി ഒന്നുചേർന്ന് പ്രവർത്തിക്കുക.,..................

{{BoxBottom1
{{BoxBottom1
| പേര്=  രാഹുൽകൃഷ്ണ
| പേര്=  അവന്തിക വി ജെ
| ക്ലാസ്സ്=   plus one commerce
| ക്ലാസ്സ്=   X1 Science
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

14:37, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി സംരക്ഷണം

പ്രകൃതിയും മനുഷ്യനും ഈശ്വര ചൈതന്യവും സമ്മേളിക്കുന്ന ഒരു അവസ്ഥയിലാണ് ജീവിതം മംഗള പൂർണമായി തീരുന്നത് എന്ന് ഭാരതീയ ദർശനം പഠിപ്പിക്കുന്നു .പ്രപഞ്ചവുമായി ഉള്ള ഈ പരസ്പര ബന്ധം ഇന്ന് നഷ്ടമായ അവസ്ഥയിലാണ് .വ്യവസായവും വികസനവും സ്വാർത്ഥത നിറഞ്ഞ ആസൂത്രണത്തിലെ കുഴപ്പങ്ങളും കൊണ്ട് നമ്മുടെ പരിസരം മലിനമായ കൊണ്ടിരിക്കുകയാണ് .ഭൂമിയും ആകാശവും സമുദ്രവും എല്ലാം മനുഷ്യൻ ഇങ്ങനെ മലിനം ആക്കിയിട്ടുണ്ട് .

             അന്തരീക്ഷ മലിനീകരണം  പരിസര മലിനീകരണത്തിന് ഏറ്റവും നല്ല തെളിവാണ് .ഫാക്ടറികളും വാഹനങ്ങളും തുപ്പുന്ന വിഷപ്പുക നമ്മുടെ അന്തരീക്ഷത്തെ സദാ മലിനമാക്കി കൊണ്ടിരിക്കുന്നു .അടിസ്ഥാന രാസവസ്തുക്കൾക്കു പുറമേ അറുപത് അയ്യായിരത്തോഅന്തരീക്ഷ മലിനീകരണം പരിസരം അനുഗ്രഹീതം നിർമ്മാണ ഫാക്ടറി വാഹനങ്ങൾ തുപ്പുന്ന വിശപ്പു നമ്മുടെ അന്തരീക്ഷത്തിലെ വസ്തുക്കൾക്ക് പുറമേ 65,000  രാസവസ്തുക്കൾ ഇന്ന് അന്തരീക്ഷത്തിൽ ഉണ്ട് .ഇവയിൽ പലതും ക്യാൻസറിനെ വിത്തുകൾ ആയി അംഗീകരിക്കപ്പെട്ടതാണ് .
                ജീവൻ നിലനിർത്തുന്നതിന് വായു എന്നപോലെ ആവശ്യമാണ് വെള്ളവും.എന്നാൽ ശുദ്ധജലം ഇന്നൊരു സങ്കല്പം ആയി മാറിക്കൊണ്ടിരിക്കുന്നു .വ്യവസായശാലകളിൽ നിന്നും പുറത്തുവിടുന്ന മാലിന്യങ്ങൾ നദികളെയും രാസവസ്തുക്കൾ ഇന്ന് അന്തരീക്ഷത്തിൽ ഉണ്ട് ഇതിൽ പലതും ക്യാൻസറിനെ വിത്തുകളായ അംഗീകരിക്കപ്പെട്ടതാണ് വായിക്കുന്ന പോലെ ആവശ്യമാണ് വേണം എന്നൊരു സങ്കൽപം ആയി മാറിക്കൊണ്ടിരിക്കുന്നു പുറത്തുവിടുന്ന മാലിന്യങ്ങൾ നദികളെയും സമുദ്രത്തെയും സമുദ്രത്തെയും വിഷമയം ആക്കുന്നു  .വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങൾ  നികത്തുന്നതും രാസവസ്തുക്കളുടെ  ഉപയോഗവും ഭൂമിയുടെ ജലസംഭരണശേഷി യെ സാരമായി നശിപ്പിച്ചിട്ടുണ്ട് .
                വനനശീകരണം ആണ് പരിസ്ഥിതിയെ നാശത്തിലേക്ക് വഴിതെളിക്കുന്ന മറ്റൊരു വിപത്ത് .വനനശീകരണം സൃഷ്ടിക്കുന്ന മണ്ണൊലിപ്പ് കൃഷിയെ സാരമായി ബാധിക്കുന്നു .അമിതമായ വന നശീകരണം പരിസ്ഥിതിയുടെ സന്തുലനാവസ്ഥ യെയും    തകർക്കുന്നു .ശബ്ദ മലിനീകരണവും പരിസ്ഥിതി മലിനീകരണത്തിന് ഭീകരത വർധിപ്പിക്കുന്നുണ്ട് ഉണ്ട് .
               മലിനീകരണം ലഘൂകരിക്കാനുള്ള നിരവധി സംവിധാനങ്ങൾ ശാസ്ത്രം കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയെല്ലാം പൂർണമായും ഫലപ്രദമായി എന്ന് കരുതുക വയ്യ .പരിസര മലിനീകരണം തടയുന്നതിന് നിരവധി നിയമങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.പരിസ്ഥിതി മലിനീകരണത്തിനെതിരെ ഒട്ടേറെ സംഘടനകളും സാഹിത്യ നായകർ അടക്കം പല പ്രമുഖ വ്യക്തികളും നിരന്തരമായ പ്രവർത്തനത്തിലൂടെ വലിയൊരു അവബോധം സൃഷ്ടിച്ചിട്ടുണ്ട് ഉണ്ട് .ഗവൺമെൻറ് ചില നിയമങ്ങൾ കൂടുതൽ കർശനമാക്കുകയും, പരിസ്ഥിതി കോടതി, പരിസ്ഥിതി സൗഹൃദ ചിഹ്നം, തുടങ്ങിയ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു .ഇങ്ങനെ പരിസ്ഥിതി സംരക്ഷണത്തിനായി ഉയർന്നുവന്നിരിക്കുന്ന പുതിയ സംരംഭങ്ങൾ ഓട്  സഹകരിച്ചുകൊണ്ട് നമുക്ക് നമ്മുടെ സുസ്ഥിതി യിലേക്ക് ഉയരേണ്ട ഇരിക്കുന്നു
അവന്തിക വി ജെ
X1 Science വി വി എച്ച് എസ് എസ് നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം