"എച്ച് എസ് എസ് കണ്ടമംഗലം/അക്ഷരവൃക്ഷം/ രോഗത്തിനെ നേരിടുന്ന രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
< | <p> | ||
ഒരു രാജ്യത്തിന്റെ ആഘോഷങ്ങൾക്കിടയിലേയ്ക്കും സന്തോഷങ്ങൾ ക്കിടയിലേയ്ക്കും അപ്രതീക്ഷിതമായി കടന്നുവന്ന ഒരു മാരകമായ വിപത്താണ് കോവിഡ്-19. ഒത്തിരി രാജ്യങ്ങളിലെ മനുഷ്യരെയും മറ്റും ഈ രോഗം വേട്ടയാടുകയാണ്. ഒത്തിരി ജീവനുകൾ ഇതിനകം നഷ്ടപ്പെട്ടു. ഒത്തിരി പ്രവാസികളെ കാത്തിരിക്കുന്ന ഓരോ കുടുംബങ്ങളെയും സങ്കടത്തിൽ ആക്കിയിരിക്കുകയാണ് കോവിഡ് -19. ഓരോ ദിവസങ്ങളിലും രണ്ടായിരത്തോളം ആളുകളുടെ ജീവനുകളാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ കാലയളവിൽ ഓരോ മനുഷ്യരുടെയും ജീവൻ അപകടത്തിൽ ആക്കുകയാണ് നമ്മൾ ഏവരും. അതിനാൽ നമ്മൾ ഏവരും അതീവ ജാഗ്രത പാലിക്കുക. രാജ്യം പല വിപത്തിനെയും തരണം ചെയ്തിട്ടുണ്ട്. എന്നാൽ ഈ വിപത്തിനെ നേരിടാൻ രാജ്യത്തിന് വളരെ പ്രയാസമാണ്. എങ്കിൽ തന്നെയും രാജ്യത്തെ രക്ഷിക്കാൻ മനുഷ്യർ എല്ലാവരും ഒത്തൊരുമയോടുകൂടി പരസ്പരം സഹായിക്കുകയാണ്. എങ്കിൽ തന്നെയും രാജ്യത്തെ ഈ വിപത്തിൽ നിന്നും പഴയ അവസ്ഥയിലേക്ക് കൊണ്ടുവരാൻ രാജ്യത്തിലെ എല്ലാ മനുഷ്യരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് | ഒരു രാജ്യത്തിന്റെ ആഘോഷങ്ങൾക്കിടയിലേയ്ക്കും സന്തോഷങ്ങൾ ക്കിടയിലേയ്ക്കും അപ്രതീക്ഷിതമായി കടന്നുവന്ന ഒരു മാരകമായ വിപത്താണ് കോവിഡ്-19. ഒത്തിരി രാജ്യങ്ങളിലെ മനുഷ്യരെയും മറ്റും ഈ രോഗം വേട്ടയാടുകയാണ്. ഒത്തിരി ജീവനുകൾ ഇതിനകം നഷ്ടപ്പെട്ടു. ഒത്തിരി പ്രവാസികളെ കാത്തിരിക്കുന്ന ഓരോ കുടുംബങ്ങളെയും സങ്കടത്തിൽ ആക്കിയിരിക്കുകയാണ് കോവിഡ് -19. ഓരോ ദിവസങ്ങളിലും രണ്ടായിരത്തോളം ആളുകളുടെ ജീവനുകളാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ കാലയളവിൽ ഓരോ മനുഷ്യരുടെയും ജീവൻ അപകടത്തിൽ ആക്കുകയാണ് നമ്മൾ ഏവരും. അതിനാൽ നമ്മൾ ഏവരും അതീവ ജാഗ്രത പാലിക്കുക. രാജ്യം പല വിപത്തിനെയും തരണം ചെയ്തിട്ടുണ്ട്. എന്നാൽ ഈ വിപത്തിനെ നേരിടാൻ രാജ്യത്തിന് വളരെ പ്രയാസമാണ്. എങ്കിൽ തന്നെയും രാജ്യത്തെ രക്ഷിക്കാൻ മനുഷ്യർ എല്ലാവരും ഒത്തൊരുമയോടുകൂടി പരസ്പരം സഹായിക്കുകയാണ്. എങ്കിൽ തന്നെയും രാജ്യത്തെ ഈ വിപത്തിൽ നിന്നും പഴയ അവസ്ഥയിലേക്ക് കൊണ്ടുവരാൻ രാജ്യത്തിലെ എല്ലാ മനുഷ്യരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് | ||
</ | </p> | ||
വരി 21: | വരി 21: | ||
| ഉപജില്ല= തുറവൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= തുറവൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= ആലപ്പുഴ | | ജില്ല= ആലപ്പുഴ | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sachingnair | തരം= | {{Verified|name=Sachingnair | തരം= ലേഖനം }} |
14:34, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗത്തിനെ നേരിടുന്ന രാജ്യം
ഒരു രാജ്യത്തിന്റെ ആഘോഷങ്ങൾക്കിടയിലേയ്ക്കും സന്തോഷങ്ങൾ ക്കിടയിലേയ്ക്കും അപ്രതീക്ഷിതമായി കടന്നുവന്ന ഒരു മാരകമായ വിപത്താണ് കോവിഡ്-19. ഒത്തിരി രാജ്യങ്ങളിലെ മനുഷ്യരെയും മറ്റും ഈ രോഗം വേട്ടയാടുകയാണ്. ഒത്തിരി ജീവനുകൾ ഇതിനകം നഷ്ടപ്പെട്ടു. ഒത്തിരി പ്രവാസികളെ കാത്തിരിക്കുന്ന ഓരോ കുടുംബങ്ങളെയും സങ്കടത്തിൽ ആക്കിയിരിക്കുകയാണ് കോവിഡ് -19. ഓരോ ദിവസങ്ങളിലും രണ്ടായിരത്തോളം ആളുകളുടെ ജീവനുകളാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ കാലയളവിൽ ഓരോ മനുഷ്യരുടെയും ജീവൻ അപകടത്തിൽ ആക്കുകയാണ് നമ്മൾ ഏവരും. അതിനാൽ നമ്മൾ ഏവരും അതീവ ജാഗ്രത പാലിക്കുക. രാജ്യം പല വിപത്തിനെയും തരണം ചെയ്തിട്ടുണ്ട്. എന്നാൽ ഈ വിപത്തിനെ നേരിടാൻ രാജ്യത്തിന് വളരെ പ്രയാസമാണ്. എങ്കിൽ തന്നെയും രാജ്യത്തെ രക്ഷിക്കാൻ മനുഷ്യർ എല്ലാവരും ഒത്തൊരുമയോടുകൂടി പരസ്പരം സഹായിക്കുകയാണ്. എങ്കിൽ തന്നെയും രാജ്യത്തെ ഈ വിപത്തിൽ നിന്നും പഴയ അവസ്ഥയിലേക്ക് കൊണ്ടുവരാൻ രാജ്യത്തിലെ എല്ലാ മനുഷ്യരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം