"ഗവ. എൽ. പി. എസ്. വിളപ്പിൽ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
{{Verified1|name=Sathish.ss|തരം=കവിത}}
 
 
 
32

14:32, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

പരിസര മലിനീകരണം കോണ്ട് ആപത്തെന്നോർക്കൂ

പരിസ്ഥിതിക്ക് കോട്ടം വരാതെ നോക്കണമെല്ലാരും

ശുചിത്വപൂരിതമായൊരു ഭാരതമാണെന്റെ സ്വപ്നം

രോഗം വരാതെ നോക്കണമെങ്കിൽ ശുചിത്വമാണ് വേണ്ടത്

പ്രതിരോധിച്ച് ജീവിച്ചെന്നാൽ ആരോഗ്യത്തിൽ കഴിഞ്ഞീടാം

സമത്വസുന്ദരം ഈ കേരളമണ്ണ്



 

സുദേവ് എസ്. ഡി
1 ബി ഗവ. എൽ. പി. എസ്, വിളപ്പിൽ, പേയാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത