"സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/പ്രകൃതി മരിച്ചു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി മരിച്ചു <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 49: വരി 49:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കഥ}}

14:20, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി മരിച്ചു

കൊയത്തു കഴിഞ്ഞ ഒരു പാടംവും പിന്നെയാ - പാടത്തു മേയുന്ന പൈയും, കിടങ്ങളും കൊതിപെറുക്കാൻ എത്തുന്ന കൊറ്റിയും കാക്കയും, പിന്നെ കുളകോഴിയും.... കൂട്ടരുമൊത്തു ഞാൻ പട്ടം പറത്തുവാൻ - ഓടി കളിച്ച ഒര വരബിൻ വഴിയും വരമ്പന്റെ ഒരത്തെ ഉരുമി ഒഴുകുമാ- ചെറു തോട്ടിലെ നീരും, നീരിന്റെ കൊഞ്ചലും... കൊഞ്ചുന്ന നീരിന്റെ നെഞ്ചിൽ കളിക്കുന്ന പല പേരുകൾ പെരുമപൊടിമീനിന്റെ ചന്തവും തോട്ടിന്റെ ഒരത്തെ കാശുമാവിന്റെ കൊമ്പിലായി മീനിനെ പിടിക്കുന്ന കാക്ക പൊമാൻ ഒരു തോർത്ത് വിരിച്ചു ഞാൻ ചെറു മീനിനെ പിടിച്ചതും, കുപ്പിയിൽ ഇട്ടതും പൊട്ടി ചിരിച്ചത് അന്ന് ആകെ നനഞത്തും വെയിലിൽ പുതപ്പിനടിയിൽ മൂടി പുതച്ചതും.... അണ്ണാനു ഒന്നിച്ചു പിന്നെതൊടിയിലെ മാങ്ങാ യും, ചാമ്പയും, പേരയും, ചക്കയും പേരറിയാ പല കായും കനിയും പൊട്ടി ചെടുതാതും, പങ്കിട്ടാതും നീണ്ടു കിടക്കുമാ തെങ്ങിന്റെ തോപ്പിന്റെ ഉള്ളിലെ കുളവും ആമ്പലും കുളപടവിൽ ഒരു ചങ്ങാടം ഉണ്ടാക്കി ഞാൻ നീന്തൽ പഠിച്ചതും, ആമ്പൽ പറിച്ചതും വെയിലിന്റെ നാളങ്ങൾ താഴേക്കു പോരുകിൽ ചെറു പയറിന്റെ കയർ കൈയിൽ എടുത്തിട്ട് ആട്ടി തെളിച്ചു കൊണ്ട് അതിനോട് മിണ്ടിയും അതിനൊപ്പം ഓടിയും തിരികെ ഞാൻ പോവതും.... എല്ലാമെനിക്കുള്ള ബാല്യത്തിനു ഓർമ്മകൾ എന്നെ തിരഞ്ഞു ഞാൻ തിരിച്ചു പോവുകിൽ ഇന്ന് അവിടെ ഇല്ല പാടവും, തോട്ടുമാ തോപ്പിന്റെ ഉള്ളിലെ ആമ്പലും വളരുന്ന നഗരം കൊന്നോരു പ്രകൃതി തൻ ജീർനിച്ച ഭാഗങ്ങൾ പോലുമിന്നില്ല പോലും പാടവും, തോടുഉം, വയലും, മരിക്കാതെന്നു ടെ ഓർമയിൽ മാത്രം...

അലൻ സന്തോഷ്
3 B സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ