"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/മുന്നറിയിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
<center> <poem> | <center> <poem> | ||
എങ്ങനെ മനുജാ നിനക്കു സാധ്യം ? | |||
സ്നേഹമയിയാം അമ്മയെ ദ്രോഹിക്കുവാൻ | |||
ഭൂമിയാം അമ്മ തൻ പൈതങ്ങളെ | |||
നന്മ തൻ പാഠങ്ങൾ ചൊല്ലി പഠിപ്പിക്കവേ | |||
അമ്മതൻ വാക്കുകൾ നിശ്ശങ്കം | |||
എതിർത്തിടും പൈതൽ നീ.... | |||
നീ എത്ര ക്രൂരൻ ? | |||
അറിയുന്നുവോ നീ നിന്നെ തന്നെ | |||
ജന്മം തന്നൊരമ്മയ്ക്കായി | |||
ശവകുടീരം തീർക്കും നീ | |||
മനുജനോ അതോ അസുരനൊ? | |||
നീ അറിയുന്നുവോ അമ്മതൻ ശക്തി | |||
ജന്മം തന്നൊരു അമ്മയ്ക്ക് | |||
തൻ പൈതലിനെ നിശങ്കം | |||
നിന്നെ മരണത്തിൻ താഴ്വരയിൽ | |||
എറിഞ്ഞുകളയാൻ ആകുമോ? | |||
കാരണം ഈ അമ്മ നിൻ ജന്മഭൂമി | |||
മക്കൾ തൻ ദ്രോഹം സഹിക്കവയ്യാതെ | |||
നീറുന്ന നെഞ്ചുമായി ഒരുങ്ങുന്നു | |||
അമ്മ തൻ മക്കളെ പരീക്ഷിക്കുവാൻ | |||
ഒരോ പരീക്ഷെണത്തിലും മക്കൾക്കു മുമ്പേ | |||
വീഴുന്നത് അമ്മതൻ ചുടുകണ്ണീർ | |||
ആ കരച്ചിൽ നിശബ്ദമാം കാറ്റുപോൽ | |||
എങ്ങോമറഞ്ഞു | |||
കാറ്റായി മഴയായി തീരാവ്യാധിയായി | |||
പലവിധമുന്നറിയിപ്പുകൾ അമ്മയേകി | |||
ഇവയിലൊന്നും മനുജാ നീ | |||
നിൻ പാപം തിരിച്ചറിഞ്ഞില്ല | |||
ഇതിലൊന്നും നീ പഠിച്ചില്ല | |||
ഒടുവിൽ അമ്മ തൻ അടങ്ങാത്ത ക്രോധം | |||
ഇപ്പോഴിതാ മഹാമാരിയായി പിടിമുറുക്കുന്നു | |||
ലോകജനത ഇന്നിതാ നേരിടുന്നു | |||
പ്രതിവിധിയില്ലാ മഹാമാരിയെ | |||
തിരിച്ചറിയുക നിൻ വികലമാം മനസ്സിനെ | |||
പറിച്ചെറിയുക നിൻ ഉള്ളിലെ ഇരുട്ടിനെ | |||
അതിജീവിക്കുക മുന്നേറുക | |||
കാവലായി കരുലായി അമ്മ കൂടെയുണ്ട് | |||
എന്തെന്നാൽ അവൾ അമ്മയാണ് | |||
സ്നേഹമയിയാം അമ്മ തൻ മക്കളെ | |||
പൂർണനാശത്തിനായി വിട്ടുനൽകില്ല | |||
തിരിച്ചറിയുക നീ നിൻ പാപത്തെ | |||
ക്ഷമാപണത്തിനായി യാചിക്കുക | |||
ക്ഷമിക്കാതിരിക്കില്ലവൾ അമ്മയാണ് | |||
അമ്മയാം പുലരി കൈയെത്തും ദൂരെ...... | |||
</poem> </center> | </poem> </center> | ||
വരി 21: | വരി 63: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= കെ.ആർ ഭരതപ്രിയ | ||
| ക്ലാസ്സ്= X A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= X A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 28: | വരി 70: | ||
| സ്കൂൾ കോഡ്= 28022 | | സ്കൂൾ കോഡ്= 28022 | ||
| ഉപജില്ല= കൂത്താട്ടുകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കൂത്താട്ടുകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= എറണാകുളം | ||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം=കവിത }} |
14:14, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മുന്നറിയിപ്പ്
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത