"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/ശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശിക്ഷ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 41: വരി 41:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

14:12, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശിക്ഷ


ലോകത്തെയാകെ ഭീതിയിലാഴ്ത്തിയ
കൊറോണയെന്ന മാഹാമാരിയെ
കരുതലോടെ നമ്മൾ നേരിടേണം
കളിയായ് കരുതല്ലേ മാലോകരേ

മാറ്റിടാം നമ്മുടേ മാറാത്ത ശീലങ്ങൾ
മാറാതെ നോക്കണം നിയമവചസ്സുകൾ
നിയമങ്ങളെല്ലാം മാനവ രക്ഷയ്ക്ക്
മായാതെ നാമെല്ലാമോർത്തിടേണം

ഭൂവിലെ മാലാഖമാരാകും നേഴ്സുമാർ
ആരോഗ്യ പാലകർ നിയമം കാക്കുന്നവർ
ജീവൻ മറന്നും ചെയ്യുന്ന സേവനം
ഹ്യദയത്തിൽ ചേർത്തു നമിച്ചിടേണം

ഒരു വേള ഈ വിധം ദുഷ്ട വൈറസ്സുകൾ
മാനവരാശിയെ ചേർത്തു നിർത്തി
ദുഷ്ട പ്രവർത്തികൾ ദൂരെയകറ്റാൻ
സർവ്വേശൻ തന്നൊരു ശിക്ഷയാവാം

 


ഏയ്ഞ്ചൽ പയസ്
8 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
മുവാറ്റുപുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത