"ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/ അതിജീവനം പ്രകൃതിസംരക്ഷണത്തിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= അതിജീവനം പ്രകൃതിസംരക്ഷണത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 8: വരി 8:
പ്രകൃതി, അതിനെ സംരക്ഷിക്കേണ്ടത് മനുഷ്യൻ്റെ കടമയാണ്. പ്രകൃതിയിൽ ചെടികൾ, വൃക്ഷങ്ങൾ, ജീവ ജാലങ്ങൾ പലതും ഉണ്ട്.പുല്ലിനെ പുൽച്ചാടി കഴിയ്ക്കുന്നു. പുൽച്ചാടിയെ തവള കഴിയ്ക്കുന്നു .തവളയെപാമ്പ് കഴിയ്ക്കുന്നു .പാമ്പിനെ കീരി കഴിയ്ക്കുന്നു. കീരിയെ കുറുക്കൻ കഴിയ്ക്കുന്നു. കുറുക്കനെ സിംഹം കഴിക്കുന്നു .പക്ഷിമൃഗാദികളെ മനുഷ്യൻ വേട്ടയാടി പിടിയ്ക്കുന്നു. മനുഷ്യനെ കീടാണുക്കൾ ഇല്ലാതാക്കുന്നു. പ്രകൃതിയുടെ നിലനില്പിന് ഇത് ഒരു സംക്രമ ചക്രംപോലെ പ്രവർത്തിക്കുന്നു.പല തട്ടുകളിലായി നില നില്ക്കുന്ന ഈ ചക്രത്തിൻ്റെ തുടക്കം സസ്യജാലങ്ങളിൽ നിന്നാണ്. മധ്യം മാംസഭുക്കുകളും സസ്യഭുക്കുകളും നിലനിൽക്കുന്നു. അവസാന ഘട്ടം മാംസഭുക്കുകളായിരിയ്ക്കും.ഈ ചക്രത്തിൻ്റെ എല്ലാ ഘട്ടങ്ങളിലും ഉള്ള മനുഷ്യൻ ഉൾപ്പടെ ജീവജാലങ്ങൾക്കും പ്രാധാന്യം ഉണ്ട്.അതു പോലെ കടമകളും ഉണ്ട്. സിംഹത്തിനു വേണ്ടി മറ്റു മൃഗങ്ങൾ ഇരയാകണം. ഇതാണ് പ്രകൃതിയുടെ നിലനില്പിൻ്റെ രഹസ്യം. മനുഷ്യരൊഴികെ എല്ലാ ജീവജാലങ്ങളും പ്രകൃതിയ്ക്കനുസരിച്ച് ജീവയ്ക്കുന്നു. പ്രകൃതി വിരുദ്ധമായ ജീവിത രീതി മനുഷ്യർക്കു മാത്രമാണുള്ളത്. നമ്മുടെ പൂർവികർ ഈ തത്ത്വo നമ്മെ എപ്പോഴും ഓർമ്മിപ്പിച്ചിരുന്നു. വേദങ്ങളിലും സാഹിത്യത്തിലും ഒക്കെയായി പ്രകൃതിസംരക്ഷണത്തെ പറ്റി പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. പ്രകൃതി വിരുദ്ധമായി ജീവിയ്ക്കുന്ന മനുഷ്യൻ്റെ കടമയാണ് ഭൂമിയെ സംരക്ഷിക്കുക എന്നത്.ഇതോടൊപ്പം പരിസ്ഥിതി ശുചിത്വവും ആവശ്യമാണ്. ജൈവ മാലിന്യങ്ങൾ ഭൂമിയെ സംരക്ഷിക്കുമ്പോൾ മനുഷ്യനിർമ്മിത മാലിന്യങ്ങൾ ഭൂമിയെനശിപ്പിക്കുന്നു.'' ഈ മാലിന്യങ്ങൾ പ്ലേഗ്, സ്പാനിഷ് ഫ്ളു, കോളറ, കൊറോണ എന്നീ മാരകങ്ങളായ രോഗങ്ങൾക്ക് കാരണമാവുകയും മനുഷ്യകുലത്തെ നശിപ്പിക്കുകയും ചെയ്യുന്നു.ഇതിൽ നിന്നും മുക്തി നേടാൻ പരിസര ശുചിത്വവും വ്യക്തി ശുചിത്വും ആവശ്യമാണ്. വനവത്ക്കരണo പ്രകൃതിയെ സംര'ക്ഷിക്കുന്നതതോ ടൊപ്പംരോഗമുക്തിയും നല്കുന്നു.

ദശകൂപ സമാവാ പീ
ദശകൂപ സമാവാ പീ<br/>
ദശവാ പീ സമേഹ്രദ:  
ദശവാ പീ സമേഹ്രദ: <br/>
ദശഹ്രദ സമ: പുത്രോ
ദശഹ്രദ സമ: പുത്രോ<br/>
ദശപുത്ര സമോ 'ദ്രുമ:
ദശപുത്ര സമോ 'ദ്രുമ:<br/>

14:10, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം പ്രകൃതിസംരക്ഷണത്തിലൂടെ

പ്രകൃതി, അതിനെ സംരക്ഷിക്കേണ്ടത് മനുഷ്യൻ്റെ കടമയാണ്. പ്രകൃതിയിൽ ചെടികൾ, വൃക്ഷങ്ങൾ, ജീവ ജാലങ്ങൾ പലതും ഉണ്ട്.പുല്ലിനെ പുൽച്ചാടി കഴിയ്ക്കുന്നു. പുൽച്ചാടിയെ തവള കഴിയ്ക്കുന്നു .തവളയെപാമ്പ് കഴിയ്ക്കുന്നു .പാമ്പിനെ കീരി കഴിയ്ക്കുന്നു. കീരിയെ കുറുക്കൻ കഴിയ്ക്കുന്നു. കുറുക്കനെ സിംഹം കഴിക്കുന്നു .പക്ഷിമൃഗാദികളെ മനുഷ്യൻ വേട്ടയാടി പിടിയ്ക്കുന്നു. മനുഷ്യനെ കീടാണുക്കൾ ഇല്ലാതാക്കുന്നു. പ്രകൃതിയുടെ നിലനില്പിന് ഇത് ഒരു സംക്രമ ചക്രംപോലെ പ്രവർത്തിക്കുന്നു.പല തട്ടുകളിലായി നില നില്ക്കുന്ന ഈ ചക്രത്തിൻ്റെ തുടക്കം സസ്യജാലങ്ങളിൽ നിന്നാണ്. മധ്യം മാംസഭുക്കുകളും സസ്യഭുക്കുകളും നിലനിൽക്കുന്നു. അവസാന ഘട്ടം മാംസഭുക്കുകളായിരിയ്ക്കും.ഈ ചക്രത്തിൻ്റെ എല്ലാ ഘട്ടങ്ങളിലും ഉള്ള മനുഷ്യൻ ഉൾപ്പടെ ജീവജാലങ്ങൾക്കും പ്രാധാന്യം ഉണ്ട്.അതു പോലെ കടമകളും ഉണ്ട്. സിംഹത്തിനു വേണ്ടി മറ്റു മൃഗങ്ങൾ ഇരയാകണം. ഇതാണ് പ്രകൃതിയുടെ നിലനില്പിൻ്റെ രഹസ്യം. മനുഷ്യരൊഴികെ എല്ലാ ജീവജാലങ്ങളും പ്രകൃതിയ്ക്കനുസരിച്ച് ജീവയ്ക്കുന്നു. പ്രകൃതി വിരുദ്ധമായ ജീവിത രീതി മനുഷ്യർക്കു മാത്രമാണുള്ളത്. നമ്മുടെ പൂർവികർ ഈ തത്ത്വo നമ്മെ എപ്പോഴും ഓർമ്മിപ്പിച്ചിരുന്നു. വേദങ്ങളിലും സാഹിത്യത്തിലും ഒക്കെയായി പ്രകൃതിസംരക്ഷണത്തെ പറ്റി പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. പ്രകൃതി വിരുദ്ധമായി ജീവിയ്ക്കുന്ന മനുഷ്യൻ്റെ കടമയാണ് ഭൂമിയെ സംരക്ഷിക്കുക എന്നത്.ഇതോടൊപ്പം പരിസ്ഥിതി ശുചിത്വവും ആവശ്യമാണ്. ജൈവ മാലിന്യങ്ങൾ ഭൂമിയെ സംരക്ഷിക്കുമ്പോൾ മനുഷ്യനിർമ്മിത മാലിന്യങ്ങൾ ഭൂമിയെനശിപ്പിക്കുന്നു. ഈ മാലിന്യങ്ങൾ പ്ലേഗ്, സ്പാനിഷ് ഫ്ളു, കോളറ, കൊറോണ എന്നീ മാരകങ്ങളായ രോഗങ്ങൾക്ക് കാരണമാവുകയും മനുഷ്യകുലത്തെ നശിപ്പിക്കുകയും ചെയ്യുന്നു.ഇതിൽ നിന്നും മുക്തി നേടാൻ പരിസര ശുചിത്വവും വ്യക്തി ശുചിത്വും ആവശ്യമാണ്. വനവത്ക്കരണo പ്രകൃതിയെ സംര'ക്ഷിക്കുന്നതതോ ടൊപ്പംരോഗമുക്തിയും നല്കുന്നു.

ദശകൂപ സമാവാ പീ
ദശവാ പീ സമേഹ്രദ:
ദശഹ്രദ സമ: പുത്രോ
ദശപുത്ര സമോ 'ദ്രുമ:

ഉദ്ഗാദ് പരമേശ്വരൻ
6 C ജി.യു.പി.എസ്.എടത്തറ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം