ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്സ്. ഊരമന/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
28047 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=മഹാമാരി       | color=4       }}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=മഹാമാരി         
| തലക്കെട്ട്=മഹാമാരി         
| color=4       
| color=5
}}
}}
<center> <poem>
കിരീട രൂപം കൊണ്ടൊരു വില്ലൻ
കൊറോണയെന്നും അവനൊരു പേര്
മാരകമായൊരു രോഗം കൊണ്ടെവൻ
പാരിൽ മുഴുവൻ പരത്തിടുന്നു
ചെറിയവനാമവൻ രോഗം കൊണ്ട്
രാജ്യം മുഴുവൻ ചുറ്റിടുന്നു
കിരീടമായൊരു വില്ലനു ചാരാൻ
രാജ്യം മുഴുവൻ തലകാട്ടുന്നു
പാരിൽ മുഴുവൻ രോഗം പരത്തി
അവനൊരു ചങ്ങല തീർക്കുന്നു
ചങ്ങല തകർക്കാൻ ഒറ്റക്കെട്ടായ്
രാജ്യം മുഴുവൻ ഒന്നിക്കുന്നു
ദൈവസ്വന്തം നാടായ കേരളം
ഒന്നിക്കുന്നു അവനെ തകർക്കാൻ
അവന്റെ ചങ്ങല ഭേദിക്കാനായി
കേരമതാ പടപൊരുതുന്നു
രാജ്യങ്ങൾക്കതാ മാതൃകയായി
നമ്മുടെ കേരളം മുന്നേറുന്നു
ചെറിയവനാമവൻ ഒരു നാൾ
നമ്മുടെ കേരള മുന്നിൽ തകർന്നു വീഴും
</poem> </center>
{{BoxBottom1
| പേര്= ഗംഗ ബിജു
| ക്ലാസ്സ്= 9 A   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.എച്ച്.എസ്സ്. ഊരമന       
| സ്കൂൾ കോഡ്= 28047
| ഉപജില്ല= പിറവം     
| ജില്ല=  എറണാകുളം
| തരം=കവിത       
| color= 3   
}}
{{Verified1|name= Anilkb| തരം=കവിത }}

13:56, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി      

കിരീട രൂപം കൊണ്ടൊരു വില്ലൻ
കൊറോണയെന്നും അവനൊരു പേര്
മാരകമായൊരു രോഗം കൊണ്ടെവൻ
പാരിൽ മുഴുവൻ പരത്തിടുന്നു
ചെറിയവനാമവൻ രോഗം കൊണ്ട്
രാജ്യം മുഴുവൻ ചുറ്റിടുന്നു
കിരീടമായൊരു വില്ലനു ചാരാൻ
രാജ്യം മുഴുവൻ തലകാട്ടുന്നു
പാരിൽ മുഴുവൻ രോഗം പരത്തി
അവനൊരു ചങ്ങല തീർക്കുന്നു
ചങ്ങല തകർക്കാൻ ഒറ്റക്കെട്ടായ്
രാജ്യം മുഴുവൻ ഒന്നിക്കുന്നു
ദൈവസ്വന്തം നാടായ കേരളം
ഒന്നിക്കുന്നു അവനെ തകർക്കാൻ
അവന്റെ ചങ്ങല ഭേദിക്കാനായി
കേരമതാ പടപൊരുതുന്നു
രാജ്യങ്ങൾക്കതാ മാതൃകയായി
നമ്മുടെ കേരളം മുന്നേറുന്നു
ചെറിയവനാമവൻ ഒരു നാൾ
നമ്മുടെ കേരള മുന്നിൽ തകർന്നു വീഴും

ഗംഗ ബിജു
9 A ജി.എച്ച്.എസ്സ്. ഊരമന
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത