"ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(*[[{{PAGENAME}}/അപ്പൂപ്പൻ താടി അപ്പൂപ്പൻതാടി]])
വരി 1: വരി 1:
*[[{{PAGENAME}}/കോറോണ തന്ന പാഠം| കോറോണ തന്ന പാഠം]]
*[[{{PAGENAME}}/ അപ്പൂപ്പൻതാടി| അപ്പൂപ്പൻതാടി ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=      കോറോണ തന്ന പാഠം
| തലക്കെട്ട്=      അപ്പൂപ്പൻതാടി
| color=        1
| color=        4
}}
}}
     കൊറോണ വൈറസ് ലോകമെങ്ങും വളരെ വേഗത്തിൽ പടർന്നുകൊണ്ടിരിക്കുന്നു. ലോകരാഷ്ട്രങ്ങൾ വരെ കൊറോണയ്ക്ക് മുന്നിൽ കീഴടങ്ങുന്ന ഞെട്ടിക്കുന്ന വാർത്തകൾ . അമേരിക്ക,ബ്രിട്ടൻ,ചൈന,ഇറ്റലി അങ്ങനെ തുടരുന്നു വമ്പൻമാരുടെ പട്ടിക . നമ്മുടെ ഇന്ത്യയിൽ കൊറോണയുടെ വരവ് വളരെ ഭീകരതയോടെ നാം നേരിടാൻ ഒരുങ്ങി. രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചു. നമ്മുടെ കൊച്ചു കേരളവും അതേറ്റെടുത്തു.ആർക്കും പുറത്തിറങ്ങാനാവാത്ത അവസ്ഥ. ജനങ്ങൾ വീടിനുളളിൽ കഴിയുന്നു.  പുറത്തിറങ്ങുന്നവരെ പോലീസ് തിരിച്ചയക്കുന്നു. ആവശ്യങ്ങൾകായി. മാത്രം പുറത്തിറങ്ങാൻ സാധിക്കും ഈ ഒരു അവസ്ത നാം എങ്ങനെ നേരിടും?തിരക്കുപിടിച്ച ജീവിതം.ആർക്കും ഒന്നിനും സമയമില്ല. എന്തിനും മറുപടി തിരക്കാണത്രേ! കൊറേണ തന്ന ഗുണപാഠം ഇതാണ് . ഈതിരക്കുകൾ നമ്മുടെ സ‍ൃഷ്ടിയാണ്. കാരണം ഇപ്പോൾ എല്ലാ തിരക്കുകളും മാറ്റി വെച്ച് വീടുകളിൽ ഇരിക്കുവാൻ സാധിക്കുന്നു. ഷോപ്പുകളിലും കവലകളിലും തിരക്കുകൾ ഇല്ല. നിരത്തുകൾ വിജനമായി വാഹനങ്ങൾ ഓടിക്കുവാൻ ആവുന്നില്ല. ആരാധനാലയങ്ങൾ അടയ്ക്കുന്നു സ്‍കുളുകൾ അടയ്ക്കുന്നു. എല്ലാം വിജനമായിരിക്കുന്നു. വാഹനങ്ങൾ ഇല്ലത്തതിനാൽ പുകമലിനീകരണമില്ല ഫാക്ടറികൾ  തുറക്കാത്തതിനാൽ പുഴകൾ മലിന്യമാകുന്നില്ല. പൊതുസ്ഥലങ്ങളിൽ മാലിന്യക്കൂമ്പാരങ്ങൾ ഇല്ല. പക്ഷിമ‍ൃഗാ-

13:43, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അപ്പൂപ്പൻതാടി

ദികൾക്ക് യഥേഷ്‍‍ടം സ്വൈര്യ വിഹാരം നടത്തുമാനാകുന്നു. അങ്ങനെ പ്രക‍ൃതി ശാന്തമായി . നഗരങ്ങളിൽ പോലും ശുദ്ധവായു ലഭിക്കുന്നു . ലോകം എല്ലാ തരത്തിലുമുളള വിഷത്തിൽ നിന്ന രക്ഷനേടാൻ കൊറോണ എന്ന വെെറസ് നമുക്ക് പാഠമായി. ഇനിയും പ്രക‍ൃതിയെ ചൂഷണം ചെയ്യുന്നത് നമുക്ക് അവസാനിപ്പിക്കാം. കൊറോണയെ ചെറുത്തു തോൽപിക്കുന്നതിനു നാം കൊടുക്കുന്ന അതീവ ശ്രദ്ധ നമ്മുടെ പ്രക‍ൃതിയ്ക്കും, പുഴകൾക്കും, നമ്മുടെ നാടിനും, പ്രക‍ൃതിയിലേ സകല ജീവജാലങ്ങൾക്കും കൊടുക്കാം. അങ്ങനെ ലോരത്തിനു തന്നെ മാത‍ൃകയായ ഈ കൊച്ചു കേരളം നമുക്ക് സംരക്ഷിക്കാം അതിനായി വിഷമയമില്ലാത്ത വെളളം വായു,ഭക്ഷണ പദാർഥങ്ങൾ, പ്രക‍ൃതി എന്നിമ നമ്മുക്ക് സംര-ക്ഷിക്കാം. കൊറോണ വൈറസിനെ തടയാൻ നാടിനോടൊപ്പം നമ്മൾ കുട്ടികൾക്കും പങ്കുചേരാം.

പേര്= ഗ്ഗാ‍‍‍ഡിസ് സജി ക്ലാസ്സ്= 7B പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവ.ഹൈസ്കൂൾ തങ്കമണി,കട്ടപ്പന, ഇടുക്കി സ്കൂൾ കോഡ്= 30079 ഉപജില്ല= കട്ടപ്പന ജില്ല= ഇടുക്കി തരം= ലേഖനം color= 1

}}