"എ.എം.എൽ.പി.എസ് എടയൂർ നോർത്ത്/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
             {{BoxBottom1
             {{BoxBottom1
| പേര്= മുഹമ്മദ്‌ സിനാൻ ടി.പി
| പേര്= മുഹമ്മദ്‌ സിനാൻ ടി.പി
| ക്ലാസ്സ്= 4A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4D   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

13:29, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ്


                   പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ
                   ജാതിമത വേർതിരിവ്കാട്ടാതെ
                   എല്ലാവരെയും തുല്ല്യരായിക്കണ്ട്
                   അടക്കി വീട്ടിലിരുത്തിയ കേമൻ
                            പറന്ന് നടന്നവരുംകൂട്ടിലടക്കപ്പെട്ടവരും
                            ഒരേ അഴിക്കുള്ളിലായ ദിനങ്ങൾ
                            പാറി നടക്കാത്തതിൽപഴിച്ചവർ
                            അകലം പാലിച്ച് നടന്നിടാം
                            ഇനിയമൊരുസ്വാതന്ത്ര്യം പിറന്നിടാൻ
                            
                               
                              


മുഹമ്മദ്‌ സിനാൻ ടി.പി
4D എടയൂർ നോർത്ത് എ.എം.എൽ.പി സ്കൂൾ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത