"എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/തൂക്കുമരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്=തൂക്കുമരങ്ങൾ | color= 5 }} അശുദ്ധിയു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 4: | വരി 4: | ||
| color= 5 | | color= 5 | ||

അശുദ്ധിയുടെ | അശുദ്ധിയുടെ രക്തം വാർന്ന കുഞ്ഞുടുപ്പുകളിലൊന്ന്

വഴികൾ അവസാനിക്കുന്നിടം വരെ മാത്രം അനുഗമിക്കാൻ വിധിക്കപ്പെട്ട പാതി തേഞ്ഞ ചെരുപ്പുകളും നിഴൽരൂപങ്ങളുടെ ചവിട്ടടികളെ ഭയന്ന് ഒളിച്ചിരുന്നതാവാം, | കുരുക്കിൽ നിന്നും വേർപെടാതെ ചേർന്നുനിൽപ്പുണ്ടാവാം...

ചിറകുകൾ ഒളിപ്പിച്ച പുസ്തകത്താളുകൾ നിറം മങ്ങിയ കടലാസുചീന്തുകളായ് മാത്രം മൗനത്തോടെ അവശേഷിച്ചിരിക്കാം, | വഴികൾ അവസാനിക്കുന്നിടം വരെ മാത്രം അനുഗമിക്കാൻ വിധിക്കപ്പെട്ട
പാതി തേഞ്ഞ ചെരുപ്പുകളും നിഴൽരൂപങ്ങളുടെ ചവിട്ടടികളെ ഭയന്ന് ഒളിച്ചിരുന്നതാവാം,

പ്രാണവെപ്രാളം തീർത്ത മുറിവുകളിൽ അവശേഷിക്കാതെ പോയവ ഉള്ളുകീറിമുറിക്കുമ്പോൾ അറിയാതെ പുറത്തുവന്നിരിക്കാം, | ചിറകുകൾ ഒളിപ്പിച്ച പുസ്തകത്താളുകൾ നിറം മങ്ങിയ
കടലാസുചീന്തുകളായ് മാത്രം മൗനത്തോടെ അവശേഷിച്ചിരിക്കാം,

ഇഴ പിരിയാത്ത കയർനാരുകൾ കുരുക്കടയാളത്തോടെ കുഞ്ഞുകഴുത്തുകളെ തന്നിലേക്ക് വലിച്ചടുപ്പിച്ചിരിക്കാം, | പ്രാണവെപ്രാളം തീർത്ത മുറിവുകളിൽ അവശേഷിക്കാതെ പോയവ
ഉള്ളുകീറിമുറിക്കുമ്പോൾ അറിയാതെ പുറത്തുവന്നിരിക്കാം,

ഇരുട്ടുപുകയുന്ന ഒറ്റമുറി വീട്ടിൽ വെളിച്ചം, കരച്ചിലുകൾക്കൊടുവിൽ മൗനത്തോടെ കടന്നുവന്നിരിക്കാം, | ഇഴ പിരിയാത്ത കയർനാരുകൾ കുരുക്കടയാളത്തോടെ
കുഞ്ഞുകഴുത്തുകളെ തന്നിലേക്ക് വലിച്ചടുപ്പിച്ചിരിക്കാം,

രക്തം കലർന്ന സന്ധ്യകളിൽ എരിഞ്ഞുതീർന്ന പിഞ്ചു ദേഹങ്ങൾക്കുമീതെ ഇനിയും | ഇരുട്ടുപുകയുന്ന ഒറ്റമുറി വീട്ടിൽ വെളിച്ചം,
കരച്ചിലുകൾക്കൊടുവിൽ മൗനത്തോടെ കടന്നുവന്നിരിക്കാം,

എരിയാതെ പുകയുന്ന കനലുകൾ തേടി കഴുകന്മാർ റോന്തുചുറ്റുന്നുണ്ടാവാം.... | രക്തം കലർന്ന സന്ധ്യകളിൽ
എരിഞ്ഞുതീർന്ന പിഞ്ചു ദേഹങ്ങൾക്കുമീതെ ഇനിയും

എരിയാതെ പുകയുന്ന കനലുകൾ തേടി
കഴുകന്മാർ റോന്തുചുറ്റുന്നുണ്ടാവാം.... | |||
{{BoxBottom1 | {{BoxBottom1 |
13:26, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
തൂക്കുമരങ്ങൾ
അശുദ്ധിയുടെ രക്തം വാർന്ന കുഞ്ഞുടുപ്പുകളിലൊന്ന്
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ