"പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി/അക്ഷരവൃക്ഷം/ജാഗ്രതയോടെ ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1| name=pcsupriya| തരം= | {{verified1| name=pcsupriya| തരം=ലേഖനം}} |
13:19, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ജാഗ്രതയോടെ ലോകം
ഡിസംബർ ആദ്യവാരം ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ശ്വാസകോശ അണുബാധയാണ് കൊറോണ.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശരീരസ്രവങ്ങളുമായി സമ്പർക്കം ഉണ്ടാകുമ്പോൾ പകരുന്ന ഈ രോഗം ചിലപ്പോൾ ന്യുമോണിയിലേക്ക് നയിക്കാനും മരണകാരണമാകാനും സാധ്യതയുണ്ട് കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, വ്യക്തിശുചിത്വം പാലിക്കുക,മൂക്കും വായും തുവാല കൊണ്ടു മൂടുക,സാമൂഹിക അകലം പാലിക്കുക തുടങ്ങിയവയാണ് പ്രധാന പ്രതിരോധ മാർഗ്ഗങ്ങൾ.
2019 ഡിസംബർ 31 നാണ് കൊറോണ വൈറസ് ചൈനയിലെ വുഹാനിലുള്ള മത്സ്യ ചന്തയിൽ നിന്ന് പൊട്ടിപുറപ്പെട്ടത് ഇവ മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പകരും എന്ന് ഗവേഷകർ കണ്ടെത്തി. സാർസ്,മെർസ് എന്നീ രോഗങ്ങൾക്കുശേഷം കൊറോണ വൈറസ് ഉണ്ടാക്കിയ രോഗമാണ് കോവിഡ് 19 .
കൊറോണ ഇന്ത്യയിൽ ആദ്യം സ്ഥിരീകരിച്ചത് കേരളത്തിൽ തൃശ്ശൂരിൽ വുഹാനിൽ നിന്നും എത്തിയ വിദ്യാർത്ഥിനിക്കായിരുന്നു.സാമ്പത്തികമായും സാമുഹ്യമായും ലോകരാജ്യങ്ങൾ ഈ കാലഘട്ടത്തിൽ പിന്നോട്ട് പോയി.വൈറസ്സിന്റെ രണ്ടാം വരവിൽ പത്തനംതിട്ട ജില്ലയിലെ 5പേർക്ക് കൊറോണ ബാധിച്ചു.ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം