"സെന്റ് ജോസഫ് എൽ പി എസ് പാളയം/അക്ഷരവൃക്ഷം/വിശുദ്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വിശുദ്ധി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=Ajoy
| പേര്=അജോയ്
| ക്ലാസ്സ്= 4 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 A  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സെന്റ് ജോസഫ് എൽ പി എസ് പാളയം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് ജോസഫ് എൽ പി എസ് പാളയം  
| സ്കൂൾ കോഡ്= 43317
| സ്കൂൾ കോഡ്= 43317
| ഉപജില്ല=നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=നോർത്ത്  
| ജില്ല= തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം  
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| തരം=കവിത       
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

13:12, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിശുദ്ധി

മനുഷ്യൻ മലിനമാക്കിയ ഭൂമി
കൊറോണയാൽ ശുദ്ധിയാകുന്നു
ശുദ്ധമായ വായു ,ശുദ്ധമായ ജലം
സന്തോഷത്തോടെ പാറുന്ന പറവകൾ
സ്വാതന്ത്ര്യത്തോടെ മൃഗങ്ങൾ........
പഴയ ശീലങ്ങൾ തിരികെയെത്തുന്നു.
കാൽ കഴുകുന്ന , കൈ കഴുകുന്നു.....
വീട്ടിലെ ഭക്ഷണം കഴിക്കുന്നു......
അടുക്കളത്തോട്ടം ഒരുക്കുന്നു ......
ആരോഗ്യത്തിലേക്ക് നടക്കുന്നു.
വീടിനുള്ളിൽ കളിചിരികൾ
സന്തോഷം നിറയുന്നു
ഭൂമി മാതാവും സന്തോഷ-
ത്താൽ പുഞ്ചിരി തൂകുന്നു

അജോയ്
4 A സെന്റ് ജോസഫ് എൽ പി എസ് പാളയം
നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത