"സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/അക്ഷരവൃക്ഷം/അകറ്റിടാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
കോവിഡ് എന്ന  പേരുകേട്ടാൽ
പേടിച്ച് വിറച്ചിടുമീ നാട്
ചൈനയിൽ പിറവികൊണ്ടൊരീ ഭീകരൻ
ലോകമെമ്പാടും പരന്നൊരീ കോവിഡ്
ലോകജനതയ്ക് ഭീഷണിയായി
 പേടിച്ചരണ്ടൊരീ ജനങ്ങളോട്
പേടിയല്ല വേണ്ടത് ജാഗ്രതയെന്നോതി
ആതുരസേവകരും സർക്കാരും
ഒരു മീറ്റർ അകലത്തിൽ നിൽപ്പുനിങ്ങൾ
സാമൂഹികവ്യാപനം തടഞ്ഞിടുവാൻ
സോപ്പിൻ പതയിൽ അകറ്റിടാം കോവിഡിനെ
ഇരുപത് നിമിഷങ്ങൾ കഴുകിടാം കൈകൾ
കൈകളാൽ എപ്പോഴും തൊടാതിരിക്കാം
കണ്ണിലും മൂക്കിലും മുഖത്തുമെല്ലാം
സമൂഹികവ്യാപനം എന്ന മഹാവിപത്തിനെ
തടഞ്ഞിടാൻ നമുക്കാകുന്നതൊക്കെ ചെയ്തിടാം
കൈകളാൽ അഭിവാദ്യം ചെയ്യാതിരിക്കാം
ഏകാം നമുക്ക് നമസ്കാരം
നമ്മുടെ നന്മയും അപരന്റെ നന്മയും കാത്തിടാം
അകത്തിരിക്കാം ...... അകറ്റിടാം നമ്മുക്ക് ഈ മഹാമാരിയെ......
</poem> </center>
{{BoxBottom1
| പേര്= ലക്ഷ്മിപ്രീയ പി എസ്
| ക്ലാസ്സ്=  ക്ലാസ്-8 ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ് ജോസഫ്‍സ് എച്ച്.എസ്.എസ് പൈങ്ങോട്ടൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 27042
| ഉപജില്ല=  കോതമംഗലം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name= Anilkb| തരം=കവിത }}
7,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/785975...786517" എന്ന താളിൽനിന്ന് ശേഖരിച്ചത്