"സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/അക്ഷരവൃക്ഷം/മണ്ടച്ചാരായ സിംഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 12: | വരി 12: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= സെന്റ് ആന്റണീസ് യു പി സ്കൂൾ തയ്യിൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= സെന്റ് ആന്റണീസ് യു പി സ്കൂൾ തയ്യിൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 13382 | ||
| ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ |
13:11, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മണ്ടച്ചാരായ സിംഹം
ഒരു ഗുഹയിൽ ഒരു സിംഹം താമസിച്ചിരുന്നു ഒരു ദിവസം സിംഹം തീറ്റ തേടി പോയി ആ സമയം ബുദ്ധിമാനായ ആട് ആ ഗുഹ കണ്ടു ഗുഹയിൽ കയറിയ ആട് ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി തിരിച്ചെത്തിയ സിംഹം ആടിന്റെ കാൽപ്പാടുകൾ കണ്ടു ഞെട്ടി ഇത് ഏത് മൃഗത്തിന്റെ താണെന്ന് ചിന്തിച്ചു കൊണ്ട് സിംഹം ഉറക്കെ ചോദിച്ചു ആരാണ് ഗുഹയിൽ? ആടു പറഞ്ഞു ഞാനാണ് ചക്രവർത്തി, എല്ലാ കാട്ടിലെയും രാജാവ് നിന്നെയും കാത്താണ് ഞാൻ ഇരിക്കുന്നത്. ഇതുകേട്ടപ്പോൾ സിംഹത്തിന് പേടിയായി സിംഹം ഓടിപ്പോയി ബുദ്ധിശാലിയായ കുറുക്കനെ വിളിച്ചു കൊണ്ടുവന്നു ആടിന്റെ കാൽപ്പാടുകൾ കണ്ടപ്പോൾ തന്നെ കുറുക്കന് കാര്യം പിടികിട്ടി. കുറുക്കൻ സിംഹത്തോട് ഇങ്ങനെ പറഞ്ഞു രാജാവേ ഇതൊരു ആടാണ് ഞാൻ എത്രയോ ആടു കളെ ഗ്രാമത്തിൽനിന്ന്മോഷ്ടിച്ചിരിക്കുന്നു അങ്ങയെ ഈ ആട് പറ്റിച്ചതാണ്. അപകടം മണത്ത ആട് പെട്ടെന്ന് തന്നെ മറ്റൊരു സൂത്രം പുറത്തെടുത്തു ഉച്ചത്തിൽ ഇങ്ങനെ പറഞ്ഞു അല്ലയോ കുറുക്കാ ഞാൻ പറഞ്ഞതുപോലെ എനിക് തിന്നാനായി ഒരു സിംഹത്തെയും കൂട്ടി വന്നിരിക്കുകയാണ് അല്ലേ? വേഗം ഗുഹയിലേക്ക് കയറി വാ ഇതുകേട്ട സിംഹം കുറുക്കനെ നേരെ തിരിഞ്ഞു. പേടിച്ച കുറുക്കൻ ഓടിക്കളഞ്ഞു പിന്നാലെ സിംഹവും അങ്ങനെ ബുദ്ധിമാനായ ആട് ആപത്തിൽ നിന്ന് രക്ഷപ്പെട്ടു
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ